ഐപിഎൽ താരലേലം; കിരീട വരൾച്ചയ്‌ക്ക് വിരാമമിടാൻ ആർസിബി; ലേലത്തിൽ ശ്രദ്ധിക്കേണ്ടത് ഇതൊക്കെ
മികച്ച താരങ്ങളെ നിലനിർത്തിയിട്ടുണ്ടെങ്കിലും ടീമിനെ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യമായിരിക്കും ലേലത്തിലൂടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മാനേജ്‌മെന്റിനുണ്ടാകുക. കിരീട വരൾച്ചയ്ക്ക് വിരാമിടാനാകും ഈ സീസണിലും ആർസിബി ശ്രമിക്കുക. ...


