ഐപിഎൽ താരലേലം; കിരീട വരൾച്ചയ്ക്ക് വിരാമമിടാൻ ആർസിബി; ലേലത്തിൽ ശ്രദ്ധിക്കേണ്ടത് ഇതൊക്കെ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ താരലേലം; കിരീട വരൾച്ചയ്‌ക്ക് വിരാമമിടാൻ ആർസിബി; ലേലത്തിൽ ശ്രദ്ധിക്കേണ്ടത് ഇതൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 10:42 pm IST
Facebook
Twitter
WhatsAppTelegram

മികച്ച താരങ്ങളെ നിലനിർത്തിയിട്ടുണ്ടെങ്കിലും ടീമിനെ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യമായിരിക്കും ലേലത്തിലൂടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മാനേജ്‌മെന്റിനുണ്ടാകുക. കിരീട വരൾച്ചയ്‌ക്ക് വിരാമിടാനാകും ഈ സീസണിലും ആർസിബി ശ്രമിക്കുക. ലേലത്തിൽ ഇതിനായുള്ള തന്ത്രങ്ങളും ആർസിബി മെനയും.

തന്ത്രങ്ങൾ ഇങ്ങനെ;

ആർസിബിയുടെ ലേലത്തിലെ തന്ത്രം ടീമിന് ഇണങ്ങുന്നതും യോജിക്കുന്നതുമായിരിക്കണം. താരലേലത്തിന് ഇറങ്ങുമ്പോൾ കൃത്യമായ ധാരണകൾ ഉണ്ടായിരിക്കണം. അടിസ്ഥാനവിലയിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കുമെന്ന് കരുതുന്നവരെ ടീമിലെടുക്കുന്നത് നല്ലതായിരിക്കും. ക്രിക്കറ്റിലെ എല്ലാമേഖലയിലും സമഗ്രാധിപത്യം പുലർത്താൻ കഴിയുന്ന ടീമാണെങ്കിൽ മാത്രമേ ആർസിബിയ്‌ക്ക് ഐപിഎൽ ട്രോഫി സ്വന്തമാക്കാൻ സാധിക്കൂ. ബാറ്റിംഗ്, ബൗളിംഗ്, സ്പിൻ, ഫീൽഡിംഗ് എന്നിവയിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കുന്നവർ ടീമിന്റെ ഭാഗമാകേണ്ടതുണ്ട്. ലേലത്തിലൂടെ ഇതിന് സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

17.5 കോടി രൂപ നൽകി കാമറൂൺ ഗ്രീനിനെ സ്വന്തമാക്കിയതിന് ശേഷമാണ് ബാംഗ്ലൂർ ലേലത്തിനൊരുങ്ങുന്നത്. ടീമിനെ സന്തുലിതമാക്കാൻ ഗ്രീനിന്റെ സാന്നിധ്യം സഹായിച്ചേക്കും.

ആർസിബി ടീമിനൊപ്പം നിലവിൽ 19 താരങ്ങളാണുള്ളത്. ഇതിൽ അഞ്ച് പേർ വിദേശതാരങ്ങളാണ്. മൂന്ന് വിദേശ താരങ്ങളുൾപ്പെടെ ആറ് കളിക്കാരെ ആർസിബിയ്‌ക്ക് ലേലത്തിലൂടെ സ്വന്തമാകാം. 23.25 കോടി രൂപയാണ് ബാംഗ്ലൂരിന് അവശേഷിക്കുന്നത്.

നിലനിർത്തിയവർ: ആകാശ് ദീപ്, അനുജ് റാവത്ത്, ദിനേശ് കാർത്തിക്, ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്‌സ്വെൽ, ഹിമാൻഷു ശർമ, കർൺ ശർമ, മഹിപാൽ ലോംറോർ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, രാജൻ കുമാർ, രജത് പതിദാർ, റീസ് ടോപ്ലെ, സുയേഷ് പ്രഭുദേശായി, വിരാട് കോഹ്ലി, വൈശാഖ് വിജയ് കുമാർ, വിൽ ജാക്‌സ്, കാമറൂൺ ഗ്രീൻ.

റിലീസ് ചെയ്തവർ: അവിനാഷ് സിംഗ്, ഡേവിഡ് വില്ലി, ഫിൻ അലൻ, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, കേദാർ ജാദവ്, മിച്ചൽ ബ്രേസ്വെൽ, സിദ്ധാർത്ഥ് കൗൾ, സോനു യാദവ്, വനിന്ദു ഹസരംഗ, വെയ്ൻ പാർനെൽ.

 

Tags: IPLRCBAuction 2024
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies