പ്രതീക്ഷയോടെ പത്തു മലയാളികൾ; 77 സ്ലോട്ട്, ചുരുക്ക പട്ടികയിൽ 333 പേർ; ഐപിഎൽ താരലേലത്തിന്റെ അന്തിമ പട്ടികയായി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതീക്ഷയോടെ പത്തു മലയാളികൾ; 77 സ്ലോട്ട്, ചുരുക്ക പട്ടികയിൽ 333 പേർ; ഐപിഎൽ താരലേലത്തിന്റെ അന്തിമ പട്ടികയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 02:58 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ 16-ാം സീസണിന്റെ താര ലേലത്തിന്റെ അന്തിമ പട്ടികയായി. ആകെയുള്ള 77 പേരുടെ സ്ലോട്ടിൽ 333 പേരുടെ ചുരുക്ക പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിസംബർ 19ന് ദുബായിൽ നടക്കുന്ന മിനി ലേലത്തിൽ പത്തു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം 2.30നാണ് ലേല നടപടികൾ ആരംഭിക്കുക. ചുരുക്ക പട്ടികയിൽ 333 താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്.

77 സ്ലോട്ടുകളാണ് നിലവില്‍ ഒഴിവുള്ളത്. 30 എണ്ണം വിദേശ താരങ്ങള്‍ക്ക് വേണ്ടിയാണ്. 214 ഇന്ത്യന്‍ താരങ്ങളും 199 വിദേശ താരങ്ങളുമാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. 116 ക്യാപ്ഡ് താരങ്ങളും 215 അണ്‍ക്യാപ്ഡ് താരങ്ങളുമുണ്ട്. അസോസിയേറ്റ് രാജ്യത്ത് നിന്ന് രണ്ടുപേരും പട്ടികയിലുണ്ട്.

30 ലക്ഷം രൂപ അടിസ്ഥാന വിലയുളള ബേസില്‍ തമ്പിയും എസ് മിധുനും ആണ് താരലേലത്തില്‍ പങ്കെടുക്കുന്ന വിലയേറിയ താരങ്ങള്‍.രോഹൻ കുന്നുമ്മല്‍ (20 ലക്ഷം), ശ്രേയസ് ഗോപാല്‍ (20 ലക്ഷം), സല്‍മാന്‍ നിസാര്‍ (20 ലക്ഷം), പിഎ അബുല്‍ (20 ലക്ഷം), വൈശാഖ് ചന്ദ്രന്‍ (20 ലക്ഷം), കെഎം ആസിഫ് (20 ലക്ഷം), അകിന്‍ സത്താര്‍ (20 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് കേരള താരങ്ങളുടെ അടിസ്ഥാന വില. കേരളത്തിനായി കളിക്കുന്ന ജലജ് സക്‌സേന 40 ലക്ഷം അടിസ്ഥാന വിലയായി പട്ടികയിലുണ്ട്. സഞ്ജു സാംസണെ രാജസ്ഥാനും വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യന്‍സും നിലനിർത്തിയിട്ടുണ്ട്.

ഹർഷൽ പട്ടേൽ, ഷർദൂൽ താക്കൂർ,ഉമേഷ് യാദവ് എന്നിവരാണ് രണ്ടുകോടി അടിസ്ഥാന വിലയുളള ഇന്ത്യൻ താരങ്ങൾ. ട്രാവിസ് ഹെഡ്, ജെറാൾഡ് കോട്ട്സെ,മിച്ചൽ സ്റ്റാർക്ക്, റാസി വാൻഡർ ദസൻ, പാറ്റ് കമ്മിൻസ് എന്നിവരടമുള്ളവർക്കും രണ്ടു കോടിയാണ് അടിസ്ഥാന വില.

Tags: Ipl MiniAuction 2024
Share
Tweet
SendShare

More News from this section

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Latest News

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies