ലുക്കിലും വർക്കിലും കേമൻ; സ്പോർട്ടിയായി ഔഡിയുടെ പ്രീമിയം എസ് യുവി ക്യൂ5; വില 58.93 ലക്ഷം മുതൽ
മുംബൈ: ഔഡിയുടെ പ്രീമിയം എസ് യുവിയായ ക്യൂ5ന്റെ പുതിയ വകഭേദം വിപണിയിൽ എത്തിച്ചു. രണ്ട് മോഡലുകളിലായാണ് വാഹനം എത്തിയത്. 58.93 ലക്ഷം മുതൽ 63.77 ലക്ഷം രൂപയാണ് ...


