സ്ത്രീയുടെ വേദന മനസിലാക്കിയാണ് വാടകഗർഭപാത്രം വാഗ്ദാനം ചെയ്തത്, അതിലെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ചെരുപ്പൂരി അടിക്കാം: സ്വപ്ന
പാലക്കാട്: താൻ ഗർഭപാത്രം വാഗ്ദാനം ചെയ്‌തെന്ന ഷാജ് കിരണിന്റെ ആരോപണത്തോട് പ്രതികരിച്ച് സ്വപ്‌ന സുരേഷ്. അമ്മയാകില്ലെന്ന ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്നത് ചെയ്യാമെന്ന് ...



