കളിച്ചത് ആരോടാണെന്നറിയാമോ? തടവറയിലിട്ട് പൂട്ടും മകനെ നഷ്ടപ്പെടും ,അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തി: ശബ്ദസന്ദേശം പുറത്ത് വിടുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കളിച്ചത് ആരോടാണെന്നറിയാമോ? തടവറയിലിട്ട് പൂട്ടും മകനെ നഷ്ടപ്പെടും ,അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തി: ശബ്ദസന്ദേശം പുറത്ത് വിടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഷാജ് കിരണിനെ നേരത്തെ അറിയാമായിരുന്നുവെന്ന് ആവർത്തിച്ച് സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി തന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചുവെന്ന് സ്വപ്‌ന ആവർത്തിച്ചു.

ഷാജ് കിരണിനെ വർഷങ്ങൾക്ക് മുൻപ് ശിവശങ്കർ പരിചയപ്പെടുത്തിയതാണ്. ശിവശങ്കറുടെ അശ്വത്ഥാമാവ് ഒരു ആന എന്ന പുസ്തകം ഇറങ്ങിയതിന് പിന്നാലെ തന്റെ നമ്പർ എടുത്ത് വിളിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് ബന്ധം പുന:സ്ഥാപിച്ചതെന്നും സ്വപ്‌ന പറഞ്ഞു.

നിങ്ങളെ വീണ്ടും തടവറയിലിട്ട് പൂട്ടും, നിങ്ങൾക്ക് നിങ്ങളെ മകനെ നഷ്ടപ്പെടും, കളിച്ചത് ആരോടെന്ന് അറിയാമോ എന്നും ഷാജ് കിരൺ ചോദിച്ചു.മകളുടെ പേര് പറഞ്ഞാൽ അദ്ദേഹം( മുഖ്യമന്ത്രി) സഹിക്കില്ലെന്ന് ഷാജ് കിരൺ പറഞ്ഞു. അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഷാജിന്റെ ഭീഷണിയുണ്ടെന്നും ,അങ്ങനെ പുറത്തുവിട്ടാൽ മാദ്ധ്യമങ്ങളും ജനങ്ങളും നിജസ്ഥിതി തിരക്കണമെന്നും സ്വപ്‌ന പറഞ്ഞു. സാങ്കേതിക തകരാറുകൾ മൂലം ശബ്ദസന്ദേശം പുറത്തുവിടുന്നതിന് അല്പസമയം തടസ്സം നേരിട്ടിരുന്നു.

Tags: Swapna Sureshaudio clip
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies