ധോണിയും റെയ്‌നയും വിരമിക്കാൻ ആ ദിവസം തന്നെ എന്തിന് തിരഞ്ഞെടുത്തു ? വർഷങ്ങളായുളള ചോദ്യത്തിന് മറുപടിയായി തലയുടെ റൈറ്റ് ഹാൻഡ്
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തിയത്.. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ ...