ബീജിംഗ് ശൈത്യകാല ഒളിമ്പിക്സ്; നയതന്ത്ര ബഹിഷ്ക്കരണം പ്രഖ്യാപിച്ച് ഓസ്ട്രേലിയയും
സിഡ്നി: ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിൽ പ്രതിഷേധിച്ച് ബീജിംഗ് ശൈത്യകാല ഒളിമ്പിക്സിൽ ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് ഓസ്ട്രേലിയയും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സ്കോട് മോറിസണും തീരുമാനം ...


