ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സ്; നയതന്ത്ര ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സ്; നയതന്ത്ര ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 12:34 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിൽ പ്രതിഷേധിച്ച് ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സിൽ ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് ഓസ്‌ട്രേലിയയും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് സ്‌കോട് മോറിസണും തീരുമാനം അറിയിച്ചത്.

ഈ തീരുമാനത്തിൽ അത്ഭുതപ്പെടേണ്ട ഒന്നുമില്ല. ചൈന എല്ലാ രംഗത്തും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും നടത്തുകയാണ്. അത് അവരുടെ പൗരന്മാർക്കെതിരെ മാത്രമല്ല ഹോങ്കോംഗിലും തായ്‌വാന് എതിരേയും നടത്തുകയാണ്. അത്തരം ഒരു രാജ്യത്തെ എങ്ങനെയാണ് സമാധാനത്തിന്റെ സന്ദേശം  പകരുന്ന ഒളിമ്പിക്‌സിന്റെ വേദിയായി അംഗീകരിക്കാനാവുക. ഓസ്‌ട്രേലിയയുടെ ദേശീയ താൽപ്പര്യത്തെ മുൻനിർത്തിയാണ് ബഹിഷ്‌ക്കരണമെന്നും സ്‌കോട്ട് മോറിസൺ പറഞ്ഞു.

ബീജിംഗ് ഒളിമ്പിക്‌സിനെതിരെ ഒന്നര വർഷമായി നിരവധി രാജ്യങ്ങളുടെ പ്രതിഷേധം ഉയരുകയാണ്. കാനഡയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. അമേരിക്കൻ ജനസഭയായ ദി ഹൗസും പൊതുപ്രമേയം അവതരിപ്പിച്ചിരുന്നു. ഉയിഗുറുകൾക്കെതിരെ ചൈന നടത്തുന്ന ക്രൂരതയ്‌ക്കെതിരെ വാണിജ്യ ഉപരോധമാണ് നിരവധി രാജ്യങ്ങൾ നടത്തിയത്. അതിന് പിന്നാലെ ഹോങ്കോംഗ് വിഷയത്തിലും പിന്നീട് കൊറോണ ആരോപണത്തിലും ഏറ്റവുമൊടുവിൽ തായ്‌വാനെതിരായ അധിനിവേശ ശ്രമത്തിലും ലോകരാജ്യങ്ങൾ ബീജിംഗി നെതിരെ തിരിഞ്ഞിരിക്കുകയാണ്.

Tags: australia-chinaBEIJING OLYMPICS
Share
Tweet
SendShare

More News from this section

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

Latest News

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies