ഓസ്‌ത്രേലിയയിൽ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു
സിഡ്‌നി: കൊറോണ വ്യാപനത്തെ തുടർന്ന് ഓസ്‌ത്രേലിയയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മെൽബണിൽ ആണ് ഏറ്റവും കനത്ത പ്രതിഷേധത്തിന് വേദിയായത്. ഇവിടെ നാലായിരത്തോളം വരുന്ന പ്രതിഷേധക്കാർ പോലീസുമായി ...