കൊറോണ വാക്‌സിൻ : ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ വാക്‌സിൻ : ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2021, 04:48 pm IST
Facebook
Twitter
WhatsAppTelegram

കാൻബറ: വാക്‌സിനേഷൻ പൂർത്തിയാക്കുന്ന പൗരൻമാർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ. അച്ചടിച്ച് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചത്. ആരോഗ്യവകുപ്പാണ് തീരുമാനം അറിയിച്ചത്.

ഓസ്‌ട്രേലിയയിലെ സർക്കാർ മുദ്രയോട് കൂടിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗരേഖയനുസരിച്ചാണ് പുറത്തിറക്കുക. ലോകത്തെ ഏതു രാജ്യത്തും യാത്രചെയ്യാനും വിസ കാര്യങ്ങൾക്ക് ഉപയോഗി ക്കാനും പാകത്തിലാണ് സർട്ടിഫിക്കറ്റുകളെന്നും ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പറിയിച്ചു.

സൈബർ സുരക്ഷാ ദൃഷ്ടിയിലും കൃത്യതയുള്ള സർട്ടിഫിക്കറ്റാണ് നൽകുന്ന തെന്നും ഓസ്‌ട്രേലിയ അറിയിച്ചു. പ്രതിരോധ കുത്തിവെയ്പ്പുകളുമായി ബന്ധപ്പെട്ട് കാലങ്ങളായി ഓസ്‌ട്രേലിയയിൽ സൂക്ഷിക്കുന്ന രജിസ്റ്ററിലെ വിവരങ്ങളും വാക്‌സിനേഷൻ വിവരങ്ങളും സമഗ്രമാക്കിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്. ഒക്ടോബർ മാസത്തോടെ രാജ്യത്തെ മുഴുവൻ ജനതയ്‌ക്കും വാക്‌സിൻ നൽകാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.

Tags: australiacorona vaccin
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies