വിന്നറായി സിന്നർ.! ഓസ്ട്രേലിയൻ ഓപ്പൺ കിരീടം; മൂന്നാം ഫൈനലിലും “സ്വരം നന്നാവാതെ സ്വരേവ്”
ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരമായ യാനിക് സിന്നറിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം. ലോക രണ്ടാം നമ്പർ താരം അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്നർ ...