Austrelia - Janam TV

Austrelia

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസീസിന് മികച്ച തുടക്കം; ബുമ്ര കരുത്തിൽ തിരിച്ചടിച്ച് ഇന്ത്യ

മെൽബൺ: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഓസീസ് മികച്ച നിലയിൽ. നാഥാൻ മാക്സ്വീനിക്ക് പകരക്കാരനായെത്തിയ ഓപ്പണർ സാം കോൺസ്റ്റാസും മാർനസ് ...

യശസ്സുയർത്തി ജയ്‌സ്വാൾ! സെഞ്ച്വറി തിളക്കം; പെർത്ത് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

പെർത്ത്: പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയക്കെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി യുവതാരം യശസ്വി ജയ്‌സ്വാൾ. രണ്ടാം ദിനം കളി നിർത്തുമ്പോൾ 193 പന്തിൽ ...

പെർത്തിൽ എറിഞ്ഞു വീഴ്‌ത്തി അടിച്ചു തുടങ്ങി ; വേരുറപ്പിച്ച് ഓപ്പണിങ് ജോഡി; രാഹുലിനും ജയ്സ്വാളിനും അർദ്ധ സെഞ്ച്വറി

പെർത്ത്: ആദ്യ സെഷനിൽ ഓസ്‌ട്രേലിയയെ 104 റൺസിന് പുറത്താക്കിയ ഇന്ത്യ പെർത്ത് ടെസ്റ്റിൽ തിരിച്ചുവരവിന്റെ പാതയിൽ. ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളായ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചേർന്ന് ...

ഗഗൻയാൻ ദൗത്യം; ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുമായി കരാറൊപ്പിട്ട് ISRO

ന്യൂഡൽഹി: ബഹിരാകാശ പ്രവർത്തനങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുമായി (ASA) ഇമ്പ്ളിമെന്റേഷൻ കരാർ ഒപ്പുവച്ചതായി ഐഎസ്ആർഒ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട ...

ഞാനായിരുന്നു രോഹിത്തിന്റെ സ്ഥാനത്തെങ്കിൽ ….; പിതൃത്വ അവധിയെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തിൽ പ്രതികരിച്ച് സൗരവ് ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് കളിക്കണമെന്ന് സൗരവ് ഗാംഗുലി. നവംബർ 22 ന് പെർത്തിലാണ് ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ...

കുട്ടികൾക്കെന്താ ഇവിടെ കാര്യം? 16 തികയാത്തവരുടെ സോഷ്യൽ മീഡിയാ ഉപയോഗം വിലക്കാൻ ഓസ്‌ട്രേലിയ

കാൻബറ: 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. ഇതിനായി നിയമനിർമ്മാണം നടത്തുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് പറഞ്ഞു. ഈ ...