പെർത്തിൽ എറിഞ്ഞു വീഴ്ത്തി അടിച്ചു തുടങ്ങി ; വേരുറപ്പിച്ച് ഓപ്പണിങ് ജോഡി; രാഹുലിനും ജയ്സ്വാളിനും അർദ്ധ സെഞ്ച്വറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പെർത്തിൽ എറിഞ്ഞു വീഴ്‌ത്തി അടിച്ചു തുടങ്ങി ; വേരുറപ്പിച്ച് ഓപ്പണിങ് ജോഡി; രാഹുലിനും ജയ്സ്വാളിനും അർദ്ധ സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 02:37 pm IST
Facebook
Twitter
WhatsAppTelegram

പെർത്ത്: ആദ്യ സെഷനിൽ ഓസ്‌ട്രേലിയയെ 104 റൺസിന് പുറത്താക്കിയ ഇന്ത്യ പെർത്ത് ടെസ്റ്റിൽ തിരിച്ചുവരവിന്റെ പാതയിൽ. ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളായ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചേർന്ന് രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും അർദ്ധ സെഞ്ച്വറി നേടി.  രാഹുലിന്റെയും ജയ്‌സ്വാളിന്റെയും സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട ലീഡ് സമ്മാനിച്ചത്. ഇന്ത്യ 53 ഓവറിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 166 റൺസെടുത്തിട്ടുണ്ട്.

രണ്ടാം ദിനം ചായയ്‌ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നിലവിൽ 152 റൺസിന്റെ ലീഡുണ്ട്. ജയ്‌സ്വാൾ 183 പന്തിൽ 88 റൺസെടുത്തിട്ടുണ്ട്. 137 ബോളിൽ 59 റൺസെടുത്ത കെ എൽ രാഹുലാണ് മറുവശത്ത്. ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയിൽ 10 ഓവറിൽ 9 റൺസ് മാത്രം വിട്ടുകൊടുത്ത പേസർ ജോഷ് ഹേസൽവുഡ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ക്യാപ്റ്റൻ ബുമ്ര തന്റെ കരിയറിലെ 11-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യയെ കളിയിലേക്ക് തിരികെകൊണ്ടുവന്നത്. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ബുമ്ര ഓസ്‌ട്രേലിയയുടെ അലക്സ് കാരിയെ പുറത്താക്കി. ശേഷിച്ച രണ്ട് വിക്കറ്റുകൾ ഹർഷിദ് റാണയും സ്വന്തമാക്കി. റാണ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റുകളും നേടി. ആദ്യ ഇന്നിങ്സിൽ 150 ന് പുറത്തായ ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്.

Tags: Opening Partnershipkl rahulBorder gavaskar trophyIndiayashasvi jaiswalPerth TestAustrelia
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies