ഇതെനിക്ക് സ്‌പെഷ്യലാണ്; NIKE ഷൂവിൽ ധോണിയുടെ ഓട്ടോഗ്രാഫ്; ഭാഗ്യവാനെന്ന് സോഷ്യൽമീഡിയ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളിൽ ഒരാളാണ് മുൻ നായകൻ എം.എസ് ധോണി. ആരാധകരോടുള്ള ലളിതമായ പെരുമാറ്റം കളിക്കളത്തിന് പുറത്തും ധോണിയെ പ്രിയങ്കരനാക്കി മാറ്റി. സെൽഫിക്കും ...