ഇതെനിക്ക് സ്‌പെഷ്യലാണ്; NIKE ഷൂവിൽ ധോണിയുടെ ഓട്ടോഗ്രാഫ്; ഭാഗ്യവാനെന്ന് സോഷ്യൽമീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതെനിക്ക് സ്‌പെഷ്യലാണ്; NIKE ഷൂവിൽ ധോണിയുടെ ഓട്ടോഗ്രാഫ്; ഭാഗ്യവാനെന്ന് സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 05:24 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളിൽ ഒരാളാണ് മുൻ നായകൻ എം.എസ് ധോണി. ആരാധകരോടുള്ള ലളിതമായ പെരുമാറ്റം കളിക്കളത്തിന് പുറത്തും ധോണിയെ പ്രിയങ്കരനാക്കി മാറ്റി. സെൽഫിക്കും ഓട്ടോഗ്രാഫിനുമായി സമീപിക്കുന്ന ആരാധകരെ പരമാവധി നിരാശരാക്കാതെയാണ് താരം മടക്കി അയക്കാറുള്ളത്. ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ എംഎസ്ഡി ഓട്ടോഗ്രാഫ് നൽകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ആരാധകന് ഓട്ടോഗ്രാഫ് നൽകുന്ന ഈ വീഡിയോയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. ബാറ്റിലോ ജഴ്സിയിലോ പേപ്പറിലോ ഒന്നുമല്ല, ആരാധകന്റെ സ്വന്തം NIKE ഷൂവിലാണ് ധോണി ഓട്ടോഗ്രാഫ് നൽകിയത്. എന്റെ ദിവസം മനോഹരമാക്കിയതിനും NIKE എയർ ജോർദാൻ പൗഡറിൽ ഓട്ടോഗ്രാഫ് നൽകിയതിനും എംഎസ് ധോണിക്ക് നന്ദിയെന്ന അടിക്കുറിപ്പോടെയാണ് കേർകെട്ട സിഥാർത്ഥ് എന്ന ആരാധകൻ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Siddharth kerketta (@kerketta_siddharth)

“>

ആരാധകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരുടെ മനം കവർന്നത്. ഒരു മില്യണിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. വീഡിയോയ്‌ക്ക് താഴെ ധോണിയെ പ്രശംസിച്ച് കൊണ്ട് നിരവധി കമന്റുകളാണ് ഉള്ളത്. ആരാധകനെ ഭാഗ്യവാൻ എന്ന് വിളിക്കുന്നവരും ഏറെയാണ്. ആ ഷൂസ് ഫ്രെയിം ചെയ്യൂ, ദയവായി അത് ധരിക്കരുത് എന്ന കമന്റുകളും വീഡിയോയ്‌ക്ക് താഴെയുണ്ട്.

 

 

Tags: ms dhonifanautographNIKE SHOE
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies