യുഎസിൽ ജനിക്കുന്നവരെല്ലാം US പൗരനോ?? ട്രംപിന്റെ ആവശ്യം തള്ളി അപ്പീൽ കോടതി; ജന്മാവകാശ പൗരത്വം റദ്ദാക്കൽ ഇനി സുപ്രീംകോടതിയിലേക്ക്
ന്യൂയോർക്ക്: കുടിയേറ്റക്കാരുടെ മക്കൾക്ക് ജന്മാവകാശ പൗരത്വം നൽകുന്നത് റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച ട്രംപിന്റെ നടപടിക്കെതിരെ യുഎസ് അപ്പീൽ കോടതി. അമേരിക്കൻ പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ഡോണൾഡ് ട്രംപ് ...


