പാരാലിമ്പിക്സിൽ സ്വർണത്തോടെ അക്കൗണ്ട് തുറന്ന് ഇന്ത്യ; പൊന്നണിഞ്ഞ് അവനി, വെങ്കല ശോഭയിൽ മോന
പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യ സ്വർണത്തോടെ അക്കൗണ്ട് തുറന്നു. ഷൂട്ടർ അവനി ലെഖാര സ്വർണം നേടിയപ്പോൾ മോന അഗർവാൾ വെങ്കലവും വെടിവച്ചിട്ടു. വനിതകളുടെ 10 മീറ്റർ എയർ ...




