avesham - Janam TV
Tuesday, July 15 2025

avesham

എടാ മോനേ ഇത് തീർന്നില്ലേ…; തിരുവനന്തപുരത്ത് ആവേശം മോഡൽ ​ഗുണ്ടാ പാർട്ടി, 12 പേർ പിടിയിൽ

തിരുവനന്തപുരം: ആവേശം മോഡൽ ​ഗുണ്ടാ പാർട്ടി നടത്തിയ സംഭവത്തിൽ 12 പേർ അറസ്റ്റിൽ. നെടുമങ്ങാട് മുക്കോല സ്വദേശിയും കുപ്രസിദ്ധ ​ഗുണ്ടയുമായ സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാളിനാണ് ...

ഇല്ല , രംഗണ്ണനാകാൻ ബാലകൃഷ്ണയ്‌ക്ക് താല്പര്യമില്ല : തെലുങ്കിൽ പകരമെത്തുക രവി തേജയെന്ന് സൂചന

യുവത്വത്തിന് ആവേശമായ ചിത്രമായിരുന്നു ഫഹദ് ഫാസിലിന്റെ ‘ ആവേശം ‘ . ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. തെലുങ്ക് പതിപ്പില്‍ രംഗണ്ണന്റെ ...

ആവേശത്തിനൊരു കുറവുമില്ല! ഇല്ലുമിനാറ്റിക്ക് ചുവടുവച്ച് ദുൽഖർ

മലയാളികൾ ഏറ്റെടുത്ത ആവേശം സിനിമയിലെ ‘ഇല്ലുമിനാറ്റി’ ​ഗാനത്തിന് ചുവടുവച്ച് ദുൽഖർ സൽമാൻ. ദുൽഖറിൻ്റെ റിലീസിനൊരുങ്ങുന്ന ലക്കി ഭാസ്കറിൻ്റെ പ്രമോഷൻ പരിപാടിക്കിടയായിരുന്നു താരം ചുവടുവച്ചത്. കൊച്ചിയിലെ ലുലു മാളിൽ ...

‘മംഗ്ലീഷിൽ’ പോസ്റ്റുമായി വിംബിൾഡൺ; കമന്റ് ബോക്‌സ് ‘തൂക്കി’ മലയാളികൾ

റോളണ്ട് ഗാരോസിലെ പുൽകോർട്ടിൽ കേരളവും. ടൂർണമെന്റിന്റെ പ്രചാരണാർത്ഥം സമൂഹമാദ്ധ്യമങ്ങളിൽ കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ പ്രതീകങ്ങളായ നിലവിളക്കും വള്ളംകളിയും വിംബിൾഡണിൽ നിറഞ്ഞു. ഇതിനൊപ്പം മലയാള സിനിമ മഞ്ജുമ്മൽ ബോയ്സും ...

ഉണ്ണിയേട്ടൻ തിരിച്ചുവന്നു ഇല്ലുമിനാട്ടി ഡാൻസുമായി ; ആവേശത്തിന് ചുവടുവെച്ച് കിലി പോൾ; വീഡിയോ കാണാം

ബോളിവുഡ് ഗാനങ്ങൾ ഏറ്റുപാടിയും അവയുടെ താളത്തിന് ചുവടുവെച്ചും ജനഹൃദയങ്ങൾ കീഴടക്കിയ ഇൻസ്റ്റഗ്രാം താരമാണ് ടാൻസാനിയൻ സ്വദേശിയായ കിലി പോൾ. ഹിന്ദി ഗാനങ്ങൾ മാത്രമല്ല, കിലിയുടെ റീലുകളിൽ മലയാളം ...

എടാ മോനെ ; ഒടിടിയിൽ എത്തിയിട്ടും കോടികൾ വാരിക്കൂട്ടി ആവേശം; ബോക്സോഫീസ് കണക്കുകൾ

വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ഫഹദ് ഫാസിൽ ചിത്രമാണ് ആവേശം. പേര് പോലെ തന്നെ യുവസമൂഹത്തിനിടയിൽ ആവേശം വാരി വിതറാൻ ചിത്രത്തിന് കഴിഞ്ഞു. അതേ ദിവസം ഇറങ്ങിയ മറ്റ് ...

ആവേശം തീർത്ത് ‘ ആവേശം’ ഒടിടിയിലേക്ക്..? റിലീസ് തീയതി പുറത്ത്

തീയേറ്ററുകളിൽ ആവേശം പടർത്തി ഫഹദ് ഫാസിൽ ചിത്രം 'ആവേശം' നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണം നേടി ഹൗസ്ഫുള്ളായി ചിത്രം പ്രദർശനം തുടരുന്നു. ഇതിനിടെയാണ് ആവേശത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച ...

അർമാദം, പൊടിപൂരം; ആവേശത്തിന്റെ വീഡിയോ ​ഗാനമെത്തി; കളക്ഷനിൽ വൻ കുതിപ്പ്

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ഉയർത്തിയ ചർച്ചകൾ സിനിമാ ലോകത്ത് അവസാനിക്കുന്നില്ല. തിയേറ്ററിലെത്തിയ ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന് ...

‘ആവേശം’ അങ്ങ് കൊടുമുടിയിൽ; പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിന്റെ വിജയകുതിപ്പാണ് എങ്ങും കേൾക്കുന്നത്. തിയേറ്ററിലെത്തിയ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. രം​ഗണ്ണൻ ...

പൊടിപൂരം ഈ ആവേശം; രം​ഗണ്ണനേം പിള്ളേരേം ഏറ്റെടുത്ത് പ്രേക്ഷകർ ; 350-ലധികം സ്ക്രീനുകളിൽ കുതിച്ച് ഫഹദ് ചിത്രം

തിയേറ്ററുകളിൽ യുവത്വത്തിന് ആവേശമായി മാറിയ ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ 'ആവേശം'. ഓരോ ദിവസം കഴിയുമ്പോഴും കളക്ഷനിൽ കുതിക്കുകയാണ് ചിത്രം. 350-ലധികം സ്ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്. ...

ഡാൻസ്,പാട്ട്, അഭിനയം എന്തോരം കഴിവുകളാ ചേട്ടന്! രം​ഗണ്ണന്റെ ടാലന്റ് ടീസർ കാണാം…

ഗുണ്ടയുടെ രൂപത്തിൽ വന്ന് പ്രേക്ഷകരുടെ മനസിൽ ചിരിയുടെ പൂരം തീർത്ത കഥാപാത്രമാണ് ആവേശത്തിലെ രം​ഗൻ. 'എടാ മോനെ' എന്നൊരൊറ്റ ഡയലോ​ഗിലൂടെ ആരംഭിച്ച് ക്ലൈമാക്സ് വരെയും ആവേശത്തിര ഒഴുക്കുകയായിരുന്നു ...

‘ജാഡ’യുമായി രംഗൻ; ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തിലെ ലിറിക്കൽ ഗാനം പുറത്ത്

ഫഹദ് ഫാസിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ആവേശ'ത്തിലെ ലിറിക്കൽ ഗാനം പുറത്ത്. ജാഡ എന്ന ​ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനായക് ശശികുമാറിന്റ വരികൾക്ക് സുഷിൻ ശ്യാമാണ് സം​ഗീതം ...