ഉണ്ണിയേട്ടൻ തിരിച്ചുവന്നു ഇല്ലുമിനാട്ടി ഡാൻസുമായി ; ആവേശത്തിന് ചുവടുവെച്ച് കിലി പോൾ; വീഡിയോ കാണാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉണ്ണിയേട്ടൻ തിരിച്ചുവന്നു ഇല്ലുമിനാട്ടി ഡാൻസുമായി ; ആവേശത്തിന് ചുവടുവെച്ച് കിലി പോൾ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് ഗാനങ്ങൾ ഏറ്റുപാടിയും അവയുടെ താളത്തിന് ചുവടുവെച്ചും ജനഹൃദയങ്ങൾ കീഴടക്കിയ ഇൻസ്റ്റഗ്രാം താരമാണ് ടാൻസാനിയൻ സ്വദേശിയായ കിലി പോൾ. ഹിന്ദി ഗാനങ്ങൾ മാത്രമല്ല, കിലിയുടെ റീലുകളിൽ മലയാളം പാട്ടുകളും ഇടം പിടിക്കാറുണ്ട്. ഇപ്പോൾ ഇതാ ആവേശത്തിലെ ഇല്ലുമിനാറ്റി ​ഗാനത്തിന് ചുവടുവെച്ച് കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരിക്കുകയാണ് കിലി പോൾ. പരമ്പരാഗതമായ ആഫ്രിക്കൻ വേഷവിധാനങ്ങളിൽ തന്നെയാണ് കിലിയുടെ ഇലുമിനാറ്റി ഡാൻസ്. “ഇല്ലുമിനാട്ടി ഡാൻസുമായി ഉണ്ണിയേട്ടൻ തിരിച്ചുവരുന്നു. ” എന്ന് കുറിപ്പൊടെയാണ് വീഡിയോ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Kili Paul (@kili_paul)

കിലി മലയാളി നെറ്റിസൺസിന് ഉണ്ണിയേട്ടനാണ്. മലയാളികൾ പോലും മറന്നു തുടങ്ങിയ മലയാളം സിനിമാഗാനങ്ങൾ വരെ കിലി പോളിന്റെ ടൈംലൈനിൽ ഇടം പിടിച്ചതോടെയണ് കിലി പോളിനൊരു ഉണ്ണിയേട്ടൻ എന്ന പേര് വന്നത്. ഫഹദ് ഫാസലിന്റെ ഇമോജികളോടെയാണ് ചിലർ തങ്ങളുടെ പ്രതികരണം അറിയിച്ചത്. ജൂൺ മുതൽ 30 വരെ 40,000-ലധികം ലൈക്കുകളാണ് വീഡിയോ നേടിയത്. 6.5 ലക്ഷത്തോളം പേർ കാണുകയും ചെയ്തു.

ബോളിവുഡ് ഗാനങ്ങൾക്ക് ചുവടുവെയ്‌ക്കുന്ന കിലിയുടെയും സഹോദരി നീമയുടേയും വീഡിയോകളെല്ലാം തന്നെ വൈറലാകാറുണ്ട്. 2021 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ഷേർഷാ’ യിലെ ‘രാത്താ ലമ്പിയ’ എന്ന ഗാനത്തിന് ഇവർ ചെയ്ത റീലാണ് കിലിയെ ശ്രദ്ധേയനാക്കിയത്. ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെ ഇന്ത്യക്കോർക്കൊപ്പം റീൽസിലേക്ക് ചേക്കേറിയ കിലിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഇപ്പോൾ 7.1 മില്യൺ ഫോളോവേഴ്സുണ്ട്. പല സിനിമാതാരങ്ങൾക്കു പോലും ഇൻസ്റ്റഗ്രാമിൽ കിലിക്ക് പിന്നിലാണ്.

Tags: kili paulavesham
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies