Ayatollah Ali Khamenei - Janam TV

Ayatollah Ali Khamenei

മരണത്തിന് മുമ്പ് സ്ഥാനത്യാ​ഗം; രണ്ടാമത്തെ മകനെ പിൻ​ഗാമിയാക്കാൻ ഖമേനിയുടെ രഹസ്യ നീക്കം; ജനരോഷം ഭയന്ന് ഇറാൻ പരമോന്നത നേതാവ്

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് അലി ഖമേനി തന്റെ പിൻ​ഗാമിയായി മകനെ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ അടുത്ത നേതാവായി തെരഞ്ഞെടുത്തതായി ഇസ്രായേൽ മാദ്ധ്യമ ...

ഇറാൻ പരമോന്നത നേതാവിന്റെ ഹീബ്രു അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് എക്‌സ്; നീക്കം ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയ പോസ്റ്റിന് പിന്നാലെ

ടെൽഅവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഹീബ്രു ഭാഷയിലുള്ള അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. കഴിഞ്ഞ ദിവസം തുടങ്ങിയ അക്കൗണ്ടിൽ ...

ഖമേനിക്ക് വയ്യ; ഇറാന്റെ പരമോന്നത നേതാവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; രണ്ടാമത്തെ പുത്രൻ പിൻഗാമി?

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആരോ​ഗ്യനില വഷളായെന്ന് റിപ്പോർട്ട്. ഖമേനി ​ഗുരുതരവാസ്ഥയിൽ തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേലിനെതിരെ ഹമാസും ഹിസ്ബുള്ളയും അഴിച്ചുവിടുന്ന ...

മുസ്ലീങ്ങൾ ഒറ്റക്കെട്ടായി പൊതുശത്രുവിനെ തോത്പിക്കണം; മുസ്ലീം രാജ്യങ്ങൾ ഐക്യപ്പെടണമെന്നാണ് ഖുറാന്റെ നയം; OCT-7 ആക്രമണം നീതിയുക്തം: ഇറാൻ പരമോന്നത നേതാവ്

ടെഹ്റാൻ: മുസ്ലീങ്ങൾക്ക് പൊതുശത്രു ഉണ്ടെന്നും എല്ലാവരും ഒത്തുചേർന്ന് ആ ശത്രുവിനെ നശിപ്പിക്കണമെന്നും ആ​ഹ്വാനം ചെയ്ത് ഇറാന്റെ സുപ്രീംലീ‍ഡർ. ഇസ്രായേൽ വധിച്ച ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ അനുസ്മരിച്ച് പ്രഭാഷണം ...

സയണിസ്റ്റുകൾ വളരെ ചെറുതാണ്, ഹിസ്ബുള്ളയെ തകർക്കാൻ മാത്രം വളർന്നിട്ടില്ലെന്ന് ഇറാൻ സുപ്രീംലീഡർ; നസറുള്ളയെ വധിച്ച സൈനിക ഓപ്പറേഷന് പേരിട്ട് ഇസ്രായേലും 

ടെഹ്റാൻ: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ എക്സിലൂടെ ജനങ്ങൾക്ക് സന്ദേശം നൽകി ഇറാൻ സുപ്രീംലീഡർ. നസറുള്ളയുടെ വധം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തിന്റെ പരമോന്നത നേതാവ് താമസസ്ഥലം മാറുകയും ...

പേടിയില്ല, ഒരു ഭയം! ഹിസ്ബുള്ള തലവനെ ഇസ്രായേൽ തീർത്തതോടെ താമസസ്ഥലം മാറ്റി ഇറാന്റെ സുപ്രീം ലീഡർ 

ടെഹ്റാൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് വ്യോമാക്രമണം നടത്തി ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ വധിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചതോടെ സുപ്രീം ലീഡറിന്റെ സുരക്ഷ പതിന്മടങ്ങാക്കി വർദ്ധിപ്പിച്ച് ഇറാൻ. അയതൊള്ള ...

ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ്; സൈനിക കമാൻഡർമാർക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്

ടെൽഅവീവ്: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തിന് പ്രതികാരമായി ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പരസ്യപിന്തുണ: ഇറാന്റെ പരമോന്നത നേതാവിന്റെ മരുമകൾ അറസ്റ്റിൽ; ഖമേനിയെ ഉപമിച്ചത് ഹിറ്റ്ലറോടും മുസോളനിയോടും : സ്ത്രീ, ജീവിതം, സ്വാതന്ത്ര്യമെന്ന് മുദ്രാവാക്യം

ടെഹ്‌റാൻ: ഭരണകൂടത്തെ വിമർശിക്കുകയും ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിയാണ് ഫരീദ ...

ഇറാൻ വാർത്താ ചാനൽ ഹാക്ക് ചെയ്ത് ഡിജിറ്റൽ ആക്ടിവിസ്റ്റുകൾ; ആയത്തുള്ള ഖോമേനിയുടെ ചിത്രത്തിന് തീയിട്ട് പ്രതിഷേധക്കാർ

പാരിസ്: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ സ്റ്റേറ്റ് ടെലിവിഷൻ ചാനലിലെ തത്സമയ വാർത്ത സംപ്രേക്ഷണം ഹാക്ക് ചെയ്ത് ഡിജിറ്റൽ ആക്ടിവിസ്റ്റുകൾ. പ്രതിഷേധക്കാർ ഇറാന്റെ പരമോന്നത നേതാവ് ...