സയണിസ്റ്റുകൾ വളരെ ചെറുതാണ്, ഹിസ്ബുള്ളയെ തകർക്കാൻ മാത്രം വളർന്നിട്ടില്ലെന്ന് ഇറാൻ സുപ്രീംലീഡർ; നസറുള്ളയെ വധിച്ച സൈനിക ഓപ്പറേഷന് പേരിട്ട് ഇസ്രായേലും 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സയണിസ്റ്റുകൾ വളരെ ചെറുതാണ്, ഹിസ്ബുള്ളയെ തകർക്കാൻ മാത്രം വളർന്നിട്ടില്ലെന്ന് ഇറാൻ സുപ്രീംലീഡർ; നസറുള്ളയെ വധിച്ച സൈനിക ഓപ്പറേഷന് പേരിട്ട് ഇസ്രായേലും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്റാൻ: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ എക്സിലൂടെ ജനങ്ങൾക്ക് സന്ദേശം നൽകി ഇറാൻ സുപ്രീംലീഡർ. നസറുള്ളയുടെ വധം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തിന്റെ പരമോന്നത നേതാവ് താമസസ്ഥലം മാറുകയും സുരക്ഷ പതിന്മടങ്ങായി വർദ്ധിപ്പിക്കുകയം ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സുപ്രീംലീഡർ ആയത്തുള്ള അലി ഖമേനി സന്ദേശം നൽകിയിരിക്കുന്നത്. ഹിസ്ബുള്ളയെ തകർക്കാൻ മാത്രം സയണിസ്റ്റുകൾ വളർന്നിട്ടില്ലെന്നായിരുന്നു ഖമേനിയുടെ വാക്കുകൾ.

ലെബനനിൽ ഹിസ്ബുള്ളയുടെ ശക്തമായ ഘടനയാണുള്ളത്. അതിന് കാര്യമായ കേടുപാടുകൾ വരുത്താൻ മാത്രം വലുതായിട്ടില്ലെന്ന് സയണിസ്റ്റ് കുറ്റവാളികൾ അറിയണം. ഹിസ്ബുള്ളയെ തകർക്കാൻ മാതം നിങ്ങളില്ല, അത്രയും ചെറുതാണ് സയണിസ്റ്റുകൾ. മേഖലയിലെ എല്ലാ പ്രതിരോധ സംവിധാനങ്ങളും ഹിസ്ബുള്ളയ്‌ക്കൊപ്പം നിലകൊള്ളുകയും പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന് ഇറാൻ സുപ്രീം ലീഡർ പറഞ്ഞു. കുറേ സ്ത്രീകളെയും കുട്ടികളെയും കൊന്നതുകൊണ്ട് മാത്രം ശക്തമായ സംഘടനയെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ദൈവം ഇച്ഛിച്ചാൽ, ശത്രുവിനെ ലെബനൻ പാഠം പഠിപ്പിക്കുമെന്നും ഖമേനി കൂട്ടിച്ചേർത്തു.

അതേസമയം നസറുള്ളയെ ഇല്ലാതാക്കിയ ബെയ്റൂട്ട് വ്യോമാക്രമണത്തിന് ഇസ്രായേൽ പേരുനൽകി. ഹിസ്ബുള്ള തലവനെ ഇല്ലാതാക്കിയ ഇസ്രായേലി സൈനിക ഓപ്പറേഷൻ ഇനിമുതൽ “New Order” എന്ന് അറിയപ്പെടുമെന്ന് പ്രതിരോധസേന അറിയിച്ചു.

Tags: Supreme LeaderAyatollah Ali KhameneiHassan NasrallahZionistIRANHezbollahlebanon
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies