Ayodhya Airport - Janam TV

Ayodhya Airport

അയോദ്ധ്യ യാത്ര ഇനി ലളിതം; മഹർഷി വാൽമീകി വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ച് ഒല

അയോദ്ധ്യ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ച് ഇലക്ട്രിക് വിപണിയിലെ വമ്പനായ ഒല. അറൈവൽ, എക്‌സിറ്റ് പോയിൻ്റുകളിൽ പ്രത്യേക ക്യാബ് പിക്ക്-അപ്പ് സോൺ സ്ഥാപിച്ചിട്ടുണ്ട്. സു​ഗമമായ ...

അയോദ്ധ്യയിൽ മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി

ലക്‌നൗ: അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 15 കിലോമീറ്റർ നീണ്ട റോഡ് ഷോയിൽ പങ്കെടുത്ത അദ്ദേഹം അയോദ്ധ്യ ധാം റെയിൽവേ സ്‌റ്റേഷനും പുതിയ ...

റെക്കോർഡ് വേഗത്തിൽ പണിതുയർത്തി; വെറും 20 മാസം നീണ്ട നിർമ്മാണം; അയോദ്ധ്യ എയർപോർട്ടിന് സവിശേഷതകളേറെ.. 

ലക്‌നൗ: അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളമെന്ന് പേരിട്ടിരിക്കുന്ന എയർപോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിലാണ് ...

അയോദ്ധ്യയിൽ നിന്നും വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്; ആദ്യ സർവീസ് ഇന്ന് ഡൽഹിയിലേക്ക്

ലക്നൗ: അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ വിമാനത്താവളത്തിൽ നിന്നുമുള്ള ആദ്യ യാത്രാ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 17 മുതൽ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളായ ...

അയോദ്ധ്യ എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനം ഇന്ന്; പ്രധാനസേവകനെ സ്വീകരിക്കാനായി അണിഞ്ഞൊരുങ്ങി പുണ്യനഗരി

ലക്‌നൗ: പുണ്യനഗരി അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ അന്താരാഷ്ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനുംപ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 15,700 കോടിരൂപയുടെ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ...

മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം; അയോദ്ധ്യ എയർപോർട്ടിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് പ്രധാനമന്ത്രി

ലക്നൌ: അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കുന്നത്. ഇതിഹാസ കവി വാത്മീകിയുടെ പേരിൽ അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ...

അയോദ്ധ്യാ വിമാനത്താവളത്തിന് വാൽമീകിയുടെ നാമം; മോദി സർക്കാരിന്റെ തീരുമാനത്തിന് നന്ദി: വിശ്വഹിന്ദു പരിഷത്ത് അദ്ധ്യക്ഷൻ

ലക്നൗ: അയോദ്ധ്യാ വിമാനത്താവളത്തിന് മഹർഷി വാൽമീകിയുടെ പേര് നൽകിയ മോദി സർക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് അദ്ധ്യക്ഷൻ അലോക് കുമാർ. മോദി സർക്കാരിന് ഈ ...

 അയോദ്ധ്യ ധാം വിമാനത്താവളത്തിന്റെ പേര് പുറത്ത്; മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട്

ന്യൂഡൽഹി: പുതുതായി നിർമ്മിച്ച അയോദ്ധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി. മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് നൽകിയിരിക്കുന്ന പേര്. ഡിസംബർ 30 ന് പ്രധാനമന്ത്രി രാജ്യത്തിന് ...

അയോദ്ധ്യ വിമാനത്താവളത്തിന്റെയും നവീകരിച്ച റെയിൽവേ സ്റ്റേഷന്റെയും ഉദ്ഘാടനം ഈ മാസം 30ന്; പ്രധാനമന്ത്രിയെത്തും, ക്ഷേത്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തും

ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമ്മിക്കുന്ന ഗ്രാൻഡ് റെയിൽവേ സ്റ്റേഷനും വിമാനത്താവളവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 30 ന് ഉദ്ഘാടനം ചെയ്യും. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചുള്ള അയോദ്ധ്യയിലെ ഒരുക്കങ്ങളും ...

മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ഡിസംബർ 30 ന് ; രാമനഗരിയിലേയ്‌ക്കുള്ള ആദ്യവിമാനം ഡൽഹിയിൽ നിന്ന്

ലക്നൗ : അയോദ്ധ്യ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും . വിമാനത്താവളത്തിന്റെ ചിത്രങ്ങളും പുറത്ത് ...

പുത്തൻ ഇന്ത്യയുടെ പ്രതിരൂപം; വാസ്തുവിദ്യയിൽ വിസ്മയം തീർക്കാനൊരുങ്ങി അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളം; ആദ്യ ചിത്രങ്ങൾ

വാസ്തുവിദ്യയിൽ വിസ്മയം തീർക്കാനൊരുങ്ങുകയാണ് അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം. നിർമ്മാണം പുരോ​ഗമിച്ച് കൊണ്ടിരിക്കുന്ന മര്യാദ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ ആദ്യ ചിത്രങ്ങളിലൂടെ ഇത് വ്യക്തമാണ്. നഗരത്തിന്റെ സമ്പന്നമായ ...