Ayodhya pranaprathishta - Janam TV
Wednesday, July 16 2025

Ayodhya pranaprathishta

അയോദ്ധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠ: ഒന്നാം വാർഷികാഘോഷം ജനുവരി 11ന്

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ ഒന്നാം വാർഷികം 2025 ജനുവരി 11-ന് നടത്തും. 2024 ജനുവരി 22 ന് അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ നിർമ്മിച്ച മഹാക്ഷേത്രത്തിൽ ബാലരാമ ...

നടന്നത് “പാട്ടും ഡാൻസും”; അയോദ്ധ്യ പ്രാണപ്രതിഷ്ഠയെ അവഹേളിച്ച് രാഹുൽ; കോൺഗ്രസ് നേതാവിനോട് ഇന്ത്യൻ സംസ്കാരം പഠിച്ചിട്ട് വരാൻ ബിജെപി

ന്യൂഡൽഹി: വീണ്ടും തന്റെ പരാമർശങ്ങളിലൂടെ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി 22 ന് അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ഠാ ...

ലോകം പുരോഗമിക്കുമ്പോഴും തകർന്ന വാദങ്ങളിൽ തന്നെ തുടരുന്നു; പാക് ആരോപണത്തിന്റെ മുനയൊടിച്ച് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി

പാകിസ്താൻ വാദങ്ങളുടെ മുനയൊടിച്ച് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ്. അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചങ്ങിനെയും പൗരത്വ നിയമത്തെയും കുറിച്ച് യുഎൻ ജനറൽ അസംബ്ലിയിൽ പാക് പ്രതിനിധി നടത്തിയ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ നടന്നു, എന്നാൽ കോൺ​ഗ്രസ് ബഹിഷ്കരിച്ചു; ഇതൊക്കെയാണ് അവരുടെ രീതികൾ: ജെ.പി. നദ്ദ

ന്യൂഡൽഹി: കോൺ​ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ കോൺ​ഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു, ഇതൊക്കെയാണ് അവരുടെ പ്രവർത്തനരീതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപി ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ചരിത്ര മൂഹൂർത്തത്തിന് സാക്ഷിയാകാൻ അവസരമൊരുക്കി; പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും നന്ദി അറിയിച്ച് ജാക്കി ഷെറോഫ്

അയോദ്ധ്യാ പ്രാണപ്രതിഷ്ഠയിലേക്ക് തന്നെ ക്ഷണിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനും നന്ദി രേഖപ്പെടുത്തി ബോളീവുഡ് നടൻ ജാക്കി ഷെറോഫ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ ...

ശ്രീരാമമന്ത്രങ്ങളാൽ മുഖരിതമായി രാജ്യം; കേരളത്തിൽ തർക്കമന്ദിരത്തിന്റെ രൂപവും ബാനറുകളും പ്രദർശിപ്പിച്ച് എസ്എഫ്ഐ: ബാനർ അഴിപ്പിച്ച് പോലീസ്

എറണാകുളം: രാജ്യമൊട്ടാകെ ശ്രീരാമമന്ത്രങ്ങൾ മുഴങ്ങുമ്പോൾ കേരളത്തിൽ വിദ്വേഷം ജനിപ്പിച്ച് എസ്എഫ്ഐ. വിവിധ ഇടങ്ങളിൽ എസ്എഫ്ഐ വിദ്വേഷ ബാനറുകൾ സ്ഥാപിച്ചിരിക്കുകയാണ്. തർക്കമന്ദിരത്തിന്റെ രൂപവും ബാനറുകളും പ്രദർശിപ്പിച്ചാണ് പ്രതിഷേധം. കാലടി ...