നടന്നത് "പാട്ടും ഡാൻസും"; അയോദ്ധ്യ പ്രാണപ്രതിഷ്ഠയെ അവഹേളിച്ച് രാഹുൽ; കോൺഗ്രസ് നേതാവിനോട് ഇന്ത്യൻ സംസ്കാരം പഠിച്ചിട്ട് വരാൻ ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടന്നത് “പാട്ടും ഡാൻസും”; അയോദ്ധ്യ പ്രാണപ്രതിഷ്ഠയെ അവഹേളിച്ച് രാഹുൽ; കോൺഗ്രസ് നേതാവിനോട് ഇന്ത്യൻ സംസ്കാരം പഠിച്ചിട്ട് വരാൻ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 06:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വീണ്ടും തന്റെ പരാമർശങ്ങളിലൂടെ പുതിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി 22 ന് അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ ‘പാട്ടും ഡാൻസും’ പരിപാടിയെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. 27 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ, പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളെ പങ്കെടുപ്പിക്കുന്നതിന് പകരം രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ ഒരു സെലിബ്രിറ്റി പരിപാടിയാക്കി മാറ്റിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു

രാഹുലിന്റെ ഈ വിവാദ പരാമർശത്തിന് ബിജെപി രൂക്ഷമായ ഭാഷയിൽ മറുപടി നൽകി. കോൺഗ്രസ് നേതാവിന്റെ വിശ്വാസങ്ങളെയും ഹിന്ദു ആചാരങ്ങളോടുള്ള നിലപാടിനെയും ബിജെപി ചോദ്യം ചെയ്തു. രാഹുലിന് ഇനിയും ഇന്ത്യൻ സംസ്കാരം മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് തിരത് സിംഗ് റാവത്ത് പറഞ്ഞു. പാവപ്പെട്ടവരുടെ ആഘോഷമായിരുന്നു അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും കോൺഗ്രസ് നേതാവിന്റെ പരാമർശം അപലപനീയമാണെന്ന് പ്രതികരിച്ചു. ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും കോൺഗ്രസ് നേതാവിന്റെ പരാമർശത്തെ അപലപിച്ചു. രാഹുൽ ഗാന്ധിയും കുടുംബവും ഹിന്ദു വിരുദ്ധ വികാരത്തിന്റെ റെക്കോർഡ് തെളിയിച്ചിട്ടുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതെങ്കിലും വിശ്വാസത്തെക്കുറിച്ചും അവരുടെ പുണ്യകർമ്മങ്ങളെക്കുറിച്ചും ഇതുപോലെ പറയാൻ രാഹുൽ ധൈര്യപ്പെടുമോയെന്നും ഷെഹ്‌സാദ് പൂനാവാല ചോദിച്ചു.

Tags: controversial statementAyodhya pranaprathishtaCongress Leader RahulSong and dance
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies