“പമ്പയിൽ നടന്നത് രാഷ്‌ട്രീയ നാടകം; അയ്യപ്പഭക്ത സംഗമത്തിൽ പങ്കെടുത്തത് സനാതനധര്‍മ വിരോധികൾ”; പിണറായി ഭഗവദ്ഗീത പഠിച്ചുതുടങ്ങിയെന്ന് കെ അണ്ണാമലൈ
പത്തനംതിട്ട: പമ്പയിൽ അയ്യപ്പഭക്തസംഗമം സംഘടിപ്പിച്ചതിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. പമ്പയിൽ നടന്നത് രാഷ്ട്രീയ നാടകമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ...


