"പമ്പയിൽ നടന്നത് രാഷ്ട്രീയ നാടകം; അയ്യപ്പഭക്ത സം​ഗമത്തിൽ പങ്കെടുത്തത് സനാതനധര്‍മ വിരോധികൾ"; പിണറായി ഭ​ഗവദ്​ഗീത പഠിച്ചുതുടങ്ങിയെന്ന് കെ അണ്ണാമലൈ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പമ്പയിൽ നടന്നത് രാഷ്‌ട്രീയ നാടകം; അയ്യപ്പഭക്ത സം​ഗമത്തിൽ പങ്കെടുത്തത് സനാതനധര്‍മ വിരോധികൾ”; പിണറായി ഭ​ഗവദ്​ഗീത പഠിച്ചുതുടങ്ങിയെന്ന് കെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2025, 05:58 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പമ്പയിൽ അയ്യപ്പഭക്തസം​ഗമം സംഘടിപ്പിച്ചതിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. പമ്പയിൽ നടന്നത് രാഷ്‌ട്രീയ നാടകമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പമ്പയിൽ അയ്യപ്പസംഗമം നടത്തിയതെന്നും അണ്ണാമലൈ പറഞ്ഞു. ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭഗവദ് ഗീതയിലെ ശ്ലോകം ഉച്ചരിച്ച മുഖ്യമന്ത്രി 2018-ൽ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സനാതനധര്‍മ്മ വിരോധികളെന്ന ചിത്രം തെരഞ്ഞെടുപ്പിന് മുമ്പ് മായ്ച്ചുകളയുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിട്ടത്. കോടതി വിധിയുടെ മറവിൽ രാഷ്‌ട്രീയ ​ഗുണ്ടായിസമാണ് നടത്തിയത്. സനാതനധർമ വിരോധികളായിരുന്നു പമ്പയിൽ ഒരുമിച്ചത്.

ദൈവത്തെയോ സനാതന ധർമത്തെയോ വിശ്വാസമില്ലാത്ത ആളാണ് പിണറായി വിജയൻ. എന്നാൽ പെട്ടെന്ന് ഭ​ഗവദ്​ഗീത വായിച്ചത് വെറും നാടകം മാത്രമാണ്. സ്കൂൾ കുട്ടികളെ പോലെ ഭ​ഗവദ്​ഗീത പഠിച്ചുതുടങ്ങിയിരിക്കുകയാണ് പിണറായി വിജയൻ. ആരെയാണ് സർക്കാർ പറ്റിക്കാൻ ശ്രമിക്കുന്നത്. സനാതന ധർമത്തെ തള്ളിപ്പറയുന്ന സ്റ്റാലിനെയും മകനെയും കൊണ്ടുവരാൻ ശ്രമിച്ചതിലൂടെ ഇവരുടെ രാഷ്‌ട്രീയ ലക്ഷ്യം മനസിലാക്കിതരുന്നു. പമ്പയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് പിണറായി വിജയൻ ഉദ്ദേശിച്ചതെന്നും കെ അണ്ണാമലൈ പറഞ്ഞു.

Tags: Pinarayi Vijayank annamalaiAyyappa bhaktha sankam
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies