"അയ്യപ്പഭക്തസം​ഗമത്തിൽ പങ്കെടുക്കണം, സ്ത്രീകൾക്ക് ശബരിമല ദർശനത്തിനുള്ള ക്രമീകരണങ്ങൾ നടത്തണം"; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അയ്യപ്പഭക്തസം​ഗമത്തിൽ പങ്കെടുക്കണം, സ്ത്രീകൾക്ക് ശബരിമല ദർശനത്തിനുള്ള ക്രമീകരണങ്ങൾ നടത്തണം”; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2025, 11:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  അയപ്പഭക്തരെ വെല്ലുവിളിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി. അയ്യപ്പഭക്ത സംഗമവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. ആഗോള അയ്യപ്പഭക്ത സംഗമത്തിൽ തന്നെയും പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് ‌ബിന്ദു അമ്മിണിയുടെ ആവശ്യം.

അയ്യപ്പഭക്ത സംഗമത്തിന് ശേഷം ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന തനിക്കും മറ്റ് സ്ത്രീകൾക്കും കേരളാ സർക്കാർ സുരക്ഷയും ആവശ്യമായ ക്രമീകരണവും ചെയ്തു തരണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു. ശബരിമലയിൽ യുവതികൾക്ക് ദർശനം നിഷേധിക്കപ്പെട്ടിരുന്നത് അനാചാരത്തിന്റെ പേരിലാണെന്നും ബിന്ദു അമ്മിണി പറയുന്നു.

അയ്യപ്പഭക്ത സം​ഗമത്തിൽ താൻ പങ്കെടുക്കുമെന്ന് ബിന്ദു അമ്മിണി നേരത്തെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും വിമർശനങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിന്ദു അമ്മിണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

അയ്യപ്പഭക്ത സം​ഗമത്തിന് ശേഷം ശബരിമലദർശനത്തിന് തനിക്കും ശബരിമല ദർശനം ആ​ഗ്രഹിക്കുന്ന സ്ത്രീകൾക്കും പോകാനുള്ള അനുമതി നൽകണം. സംസ്ഥന സർക്കാർ 2025 സെപ്റ്റംബർ 20-ന് പന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ സുപ്രീംകോടതി ഉത്തരവിലൂടെ ശബരിമല പ്രവേശനം നടത്തിയവരിൽ ഒരാളുമായ തന്നെ പങ്കെടുക്കാൻ അനുവദിക്കണമെന്നും ബിന്ദു അമ്മിണി പോസ്റ്റിൽ പറയുന്നു.

Tags: Pinarayi Vijayanbindhu amminiAyyappa bhaktha sankam
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies