Ayyappa devotees - Janam TV

Ayyappa devotees

കാനനപാത വഴി വരുന്നവർക്ക് പ്രത്യേക പാസ് നിർത്തലാക്കി

സന്നിധാനം: കാനനപാത വഴി സന്നിധാനത്തേക്ക് എത്തുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് താത്കാലികമായി നിർത്തലാക്കി. കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ദേവസ്വം ...

എരുമേലിയിൽ മാരുതി കാർ പാർക്ക് ചെയ്യാൻ ഈടാക്കിയത് 500 രൂപ!! 30 രൂപ പാർക്കിം​ഗ് ഫീസെന്ന് ബോർഡ്‌; അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നു; പരാതി

കോട്ടയം: എരുമേലിയിൽ അറുതിയില്ലാതെ പാർക്കിം​ഗ് ഫീസ്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ അർജുൻ സുഭാഷിനാണ് ദുരവസ്ഥയുണ്ടായത്. ദേവസ്വം ബോർഡും സർക്കാരും ഏകീകരിച്ച വില പ്രകാരം 30 രൂപ മാത്രമാണ് ...

വീണ്ടും അപകടം; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​ഗുരുതരം

കൊല്ലം: അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കൊല്ലം ആര്യങ്കാവിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ...

വടക്കഞ്ചേരി ദേശീയ പാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 15 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അഞ്ചുമൂർത്തിമംഗലത്തുവച്ചാണ് സംഭവം. അപകടത്തിൽ 15 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ...

എരുമേലിയിലെ വില ഏകീകരണം: അയ്യപ്പ ഭക്തരെ കൊള്ളയടിക്കാൻ അനുവദിക്കില്ല, ദേവസ്വം മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ബിജെപി നേതാവ് എൻ. ഹരി

കോട്ടയം: മണ്ഡലകാലത്ത് എരുമേലിയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി. പ്രശ്‌നത്തിൽ ...

ശബരിമല അയ്യപ്പഭക്തന്മാരെ മർദ്ദിച്ച് ശ്രീരംഗപട്ടണം ക്ഷേത്ര ജീവനക്കാർ ; പരിക്കേറ്റ അയ്യപ്പന്മാരെ ക്ഷേത്രത്തിൽ നിന്ന് പുറത്തേയ്‌ക്ക് തള്ളിയിട്ട് പോലീസ്

ചെന്നൈ : ശബരിമല അയ്യപ്പഭക്തന്മാരെ മർദ്ദിച്ച് ശ്രീരംഗപട്ടണം ക്ഷേത്ര ജീവനക്കാർ . ഇന്ന് രാവിലെയാണ് സംഭവം . പരിക്കേറ്റ അയ്യപ്പഭക്തരെ ചികിത്സയ്ക്കായി ശ്രീരംഗം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശ്രീരംഗത്തെ ...

ക്ഷേത്രത്തിൽ നാമജപം നടത്തിയ അയ്യപ്പ ഭക്തർക്ക് ഉദ്യോഗസ്ഥരുടെ മർദ്ദനം; രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഭക്തന്റെ ദൃശ്യങ്ങൾ പങ്കുവച്ച് അണ്ണാമലൈ

ചെന്നൈ: ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ അയ്യപ്പന്മാർക്ക് നേരെ തമിഴ്‌നാട് എച്ച്ആർ ആൻഡ് സിഇ വകുപ്പ് ഉദ്യോഗസ്ഥരുടെ ആക്രമണം. ക്ഷേത്രത്തിൽ നാമം ജപിച്ചത് തടഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗസ്ഥർ ...

കർപ്പൂരദീപത്തിൽ ഹാപ്പി ന്യൂ ഇയർ; ശബരിമല സന്നിധാനത്ത് പുതുവത്സരപ്പിറവി ആഘോഷമാക്കി ഭക്തർ

സന്നിധാനം: ശബരിമല സന്നിധാനത്തും പുതുവത്സരപ്പിറവി ഭക്തർ ആഘോഷമാക്കി. കർപ്പൂരപ്രിയനായ അയ്യന് കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എഴുതി ദീപം തെളിയിച്ചാണ് ഭക്തർ 2022 നെ വരവേറ്റത്. ...

അയ്യപ്പന്മാർക്കായി അത്യാധുനിക ആംബുലൻസ് ഒരുക്കി ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

പമ്പ: അയ്യപ്പന്മാർക്കായി അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് ഒരുക്കി ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. ഡോക്ടർ, നഴ്‌സ് എന്നിവരുടെ സേവനവും ലാബ്, ഐസിയു സംവിധാനവും ഈ ...