അസര്‍ബൈജാനെ സഹായിക്കുന്നത് തുര്‍ക്കി; അര്‍മേനിയക്കെതിരെ സംഘര്‍ഷം രൂക്ഷം
യേരേവാന്‍: അസാര്ബൈജാന് അര്‍മേനിയ സംഘര്‍ഷത്തില്‍ സുപ്രധാന കണ്ണി തുര്‍ക്കിയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍. അസര്ബൈജാന് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിച്ചുനല്‍കുമെന്ന എര്‍ദോഗാന്റെ പ്രസ്താവനയ്ക്ക് പുറകേയാണ് സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുന്നത്. നാഗോര്‍ണോ-കാരാബാഖ് ...





