അർമീനിയ - അസർബൈജാൻ യുദ്ധത്തില്‍ ഇടപെട്ട് അമേരിക്ക; തുര്‍ക്കിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മൈക്ക് പോംപിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അർമീനിയ – അസർബൈജാൻ യുദ്ധത്തില്‍ ഇടപെട്ട് അമേരിക്ക; തുര്‍ക്കിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മൈക്ക് പോംപിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 08:49 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ അപ്രതീക്ഷിത യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന അസര്‍ബൈജനോടും അര്‍മേനിയയോടും സംസാരിച്ചതായി വാഷിംഗ്ടണ്‍. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം‌പിയോ ആണ് പ്രശ്നത്തിൽ ഇടപെട്ടത്. നഗോര്‍നോ- കാരാബാക് മേഖലയിലെ അശരണരായ ജനങ്ങളുടെ മനുഷ്യാവകാശത്തെ മാനിക്കണമെന്ന് അമേരിക്ക അഭ്യര്‍ത്ഥിച്ചു.

അടിയന്തിരമായി വെടിനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തയ്യാറാകണം. ഇരുരാജ്യത്തെ നേതാക്കളുമായി സംസാരിച്ചു. അടിയന്തിര പോംവഴി അതുമാത്രമാണെന്നും പോംപിയോ പറഞ്ഞു. ഇതിനിടെ തുര്‍ക്കിക്കെതിരെ പരോക്ഷമുന്നറിയിപ്പ് നല്‍കാനും പോംപിയോ മറന്നില്ല. മൂന്നാമതൊരു കക്ഷി വിഷയത്തെ രൂക്ഷമാക്കുന്ന രീതി അത്യന്തം അപലപനീയമാണെന്നും അമേരിക്ക ആരോപിച്ചു.

അസര്‍ബൈജാന്‍ ഇസ്ലാമിക രാജ്യമെന്ന നിലയില്‍ തുര്‍ക്കി സമ്പൂര്‍ണ്ണ പിന്തുണയാണ് അതിര്‍ത്തി വിഷയത്തില്‍ നല്‍കുന്നത്. ഇതിനിടെ ക്രൈസ്തവ രാജ്യമായതിനാല്‍ അർമീനിയയ്‌ക്ക് റഷ്യയുടെ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നതും സംഘര്‍ഷം രൂക്ഷമാക്കുകയാണ്.

Tags: pompeoazherbaijan-armania
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies