azherbaijan-armania - Janam TV
Monday, November 10 2025

azherbaijan-armania

അസര്‍ബൈജാനെ സഹായിക്കുന്നത് തുര്‍ക്കി; അര്‍മേനിയക്കെതിരെ സംഘര്‍ഷം രൂക്ഷം

യേരേവാന്‍: അസാര്‍ബൈജാന്‍ അര്‍മേനിയ സംഘര്‍ഷത്തില്‍ സുപ്രധാന കണ്ണി തുര്‍ക്കിയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍. അസര്‍ബൈജാന് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിച്ചുനല്‍കുമെന്ന എര്‍ദോഗാന്റെ പ്രസ്താവനയ്ക്ക് പുറകേയാണ് സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുന്നത്. നാഗോര്‍ണോ-കാരാബാഖ് ...

അര്‍മേനിയ-അസര്‍ബൈജാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

യെരേവാന്‍: അര്‍മേനിയ-അസര്‍ബൈജാന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം. മാനുഷികമായ പരിഗണനവച്ച് ഇരുരാജ്യങ്ങളും നാഗോര്‍ണോ-കാരാബാഗ് മേഖലയില്‍ നടത്തിവന്ന ആക്രമങ്ങളാണ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുടെ സംയുക്ത പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ...

അസർബൈജാന് വേണ്ടി സിറിയയുടെ വിമത ഭീകരന്മാരെ ഇറക്കി തുർക്കി; അർമേനിയക്കെതിരെ നടത്തുന്നത് മതയുദ്ധമെന്ന് ആരോപണം

ന്യൂയോർക്ക്: അസർബൈജാൻ ഇസ്ലാമിക ഭീകരരെ ഇറക്കി അർമേനിയക്കെതിരെ പോരാട്ടം കടുപ്പിക്കുന്നതായി അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം. സിറിയയിലെ വിമത ഭീകരന്മാരാണ് തുർക്കിയുടെ പിന്തുണയോടെ അർമേനിയക്കെതിരെ അസർബൈജാൻ അതിർത്തിയിൽ യുദ്ധം ...

അർമീനിയ – അസർബൈജാൻ യുദ്ധത്തില്‍ ഇടപെട്ട് അമേരിക്ക; തുര്‍ക്കിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍: കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ അപ്രതീക്ഷിത യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന അസര്‍ബൈജനോടും അര്‍മേനിയയോടും സംസാരിച്ചതായി വാഷിംഗ്ടണ്‍. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം‌പിയോ ആണ് പ്രശ്നത്തിൽ ഇടപെട്ടത്. നഗോര്‍നോ- ...

അസർബൈജാൻ-അർമേനിയ പോരാട്ടം മരണം 67 ആയി, 100 ലേറെ പേർക്ക് പരിക്ക്; നടക്കുന്നത് ഇസ്ലാമിക-ക്രൈസ്തവ പോരാട്ടം

ബാക്കൂ: അതിർത്തിയെ ചൊല്ലിയുള്ള അസർബൈജാനും അർമേനിയയും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. ഇസ്ലാമിക രാജ്യമായ അസർബൈജാനും ക്രൈസ്തവ ഭൂരിപക്ഷമായ അർമേനിയയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരാഴ്ചയായി നടക്കുന്ന റോക്കറ്റാക്രമങ്ങളിലും ...