പിയുസി പരീക്ഷയ്‌ക്ക് ഈ വർഷവും ഹിജാബ് അനുവദിക്കില്ല: കർശന നിർദേശവുമായി കർണാടക വിദ്യാഭ്യാസ മന്ത്രി
ബെംഗളുരു: പിയുസി പരീക്ഷയ്ക്ക് ഹിജാബ് അനുവദിക്കില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും വിദ്യാർത്ഥികൾ നിയമങ്ങൾ പാലിച്ച് പരീക്ഷകൾ ...