വധശിക്ഷ അധികമാണ്, ജീവപര്യന്തം മതിയായിരുന്നു; ശിക്ഷാവിധി മേൽക്കോടതിയിൽ നിലനിൽക്കാൻ സാധ്യത കുറവ്: ജസ്റ്റിസ് കെമാൽ പാഷ
കൊച്ചി: ഗ്രീഷ്മയ്ക്ക് ലഭിച്ച വധശിക്ഷ ഹൈക്കോടതി ശരിവെക്കാൻ സാധ്യത കുറവാണെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നടത്തിയത് അധികശിക്ഷയാണെന്നാണ് ഹൈക്കോടതി മുൻ ജഡ്ജിയുടെ ...





