അഴിമതിക്കെതിരെയാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്; തട്ടിപ്പ് വിളിച്ച് പറഞ്ഞതിന് കേസെടുത്തത് ജനാധിപത്യ ധ്വംസനം: മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഴിമതിക്കെതിരെയാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്; തട്ടിപ്പ് വിളിച്ച് പറഞ്ഞതിന് കേസെടുത്തത് ജനാധിപത്യ ധ്വംസനം: മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 04:07 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ജനങ്ങളെ അണിനിരത്തി സുരേഷ് ​ഗോപി നടത്തിയ പദയാത്രയെ അനുകൂലിച്ച് മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷ. കരുവന്നൂരിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. അതിനെതിരെയാണ് സുരേഷ് ​ഗോപി പദയാത്ര നടത്തിയത്. അഴിമതിക്കെതിരെ പറ‍ഞ്ഞതിന്റെ പേരിൽ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തത് ജനാധിപത്യ ധ്വംസനമാണെന്നും സർക്കാരിനെ വിമർശിച്ചുകൊണ്ട് കെമാല്‍ പാഷ തുറന്നടിച്ചു.

സുരേഷ് ഗോപി പദയാത്ര നടത്തിയതിൽ എന്താണ് കുഴപ്പം. കരുവന്നൂരിൽ അഴിമതി നടന്നതുകൊണ്ടല്ലേ. 300 കോടിക്ക് മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇതെല്ലാം രാഷ്‌ട്രീയക്കാരുടെ പോക്കറ്റിലേയ്‌ക്കല്ലേ പോയിരിക്കുന്നത്. ഇതിൽ അന്വേഷണം ഉണ്ടാകണം. ഈ അഴിമതി വിളിച്ചു പറഞ്ഞ് പദയാത്ര നടത്തിയതിൽ എന്താണ് തെറ്റ്. അഴിമതിക്കെതിരെയാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്.

സർക്കാരിനെ പരിഹസിച്ചു കൊണ്ടോ, മറ്റ് രാഷ്‌ട്രീയക്കാരെ ആക്ഷേപിച്ചു കൊണ്ടോ അല്ല സുരേഷ് ഗോപി പദയാത്ര നടത്തിയത്. കരുവന്നൂരിലെ കൊള്ളയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കൊള്ള നടന്നൂ എന്നുള്ളത് സത്യമാണ്. സുരേഷ് ഗോപിക്കെതിരെ കേസെടുക്കുക എന്ന് പറഞ്ഞാൽ അത് ജനാധിപത്യ ധ്വംസനമാണ്. പ്രതികരിക്കാനും വിമർശിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. സുരേഷ് ഗോപിയും ജനങ്ങളുടെ ഭാഗമാണ്. സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് രാഷ്‌ട്രീയ പ്രേരിതമാണ്- കെമാല്‍ പാഷ പറഞ്ഞു.

Tags: Suresh Gopikaruvannoor bank caseB. Kemal Pasha
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies