കുറെ കടൽക്കിഴവൻമാർ ഓരോ അഭിപ്രായങ്ങള്‍ വിളിച്ച് പറയും; താലിബാൻ മോഡലിലേക്കാണ് ഇവരുടെ പോക്ക്: കെമാല്‍ പാഷ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറെ കടൽക്കിഴവൻമാർ ഓരോ അഭിപ്രായങ്ങള്‍ വിളിച്ച് പറയും; താലിബാൻ മോഡലിലേക്കാണ് ഇവരുടെ പോക്ക്: കെമാല്‍ പാഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 11:43 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മുസ്ലീം സ്ത്രീകളുടെ വ്യായാമത്തിൽ സമസ്ത കാന്തപുരം വിഭാ​ഗം മുന്നോട്ട് വെച്ച നിബന്ധനയ്‌ക്കെതിരെ റിട്ട. ജസ്റ്റിസ്‌ കെമാല്‍ പാഷ.  കുറെ കടൽക്കിഴവൻമാർ ഓരോ അഭിപ്രായങ്ങള്‍ വിളിച്ച് പറയും, അവരൊന്നും ഇന്നത്തെ കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടല്ല പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ പുറത്ത് പറയുന്നത് നാണക്കേടല്ലേ. മുസ്ലീം സമുദായത്തിന് തന്നെ ആക്ഷേപമുണ്ടാകുന്ന തരത്തിൽ താലിബാൻ മോഡലിലേക്കാണ് ഇവർ പോകുന്നത്. ഇവൻമാർ ആരാ ഇതൊക്കെ പറയാൻ. ഇവിടെ ജനാധിപത്യമാണ് അല്ലാതെ മതാധിപത്യമല്ല. ഇത്തരം കാര്യങ്ങൾ ആര് പറഞ്ഞാലും അം​ഗീകരിക്കാൻ കഴയില്ലെന്നും കെമാൽ പാഷ പ്രതികരിച്ചു.

സമസ്ത കാന്തപുരം വിഭാ​ഗത്തിന്റെ മുശ്ശാവറ യോ​ഗമാണ് സ്ത്രീകളുടെ വ്യായാമത്തിൽ നിബന്ധന വെച്ചിരിക്കുന്നത്. അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം നടത്തുന്നത് മതവിരുദ്ധമാണ്. വിശ്വാസ വിരുദ്ധമായ ​ഗാനങ്ങളും ക്ലാസുകളും സംഘടിപ്പിക്കുന്നത് അം​ഗീകരിക്കാൻ ആകില്ല. വ്യായാമത്തിന്റെ പേരിൽ ആയാലും സ്ത്രീകളും പുരുഷൻമാരും ഇടകലരാൻ പാടില്ല. തുടങ്ങി  വിചിത്രമായ നിർദ്ദേശങ്ങളാണ്  ഇവർ മുന്നോട്ട് വെച്ചിരിക്കുന്നത്.

വിവാദമായ മെക് 7 ൻ വ്യായാമ കൂട്ട്മയ്‌ക്കെതിരെയാണ് വിമർശനമെങ്കിലും ഇത് മുസ്ലീം സ്ത്രീകളുടെ പൊതു പങ്കാളിത്തത്തിനുള്ള മതപരമായ കടിഞ്ഞാൺ കൂടിയാവുകയാണ്.

 

 

Tags: samasthaB. Kemal PashaKanthapuram abubakarMuslim ladies Exercise
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies