താനൂരിലെ ബോട്ട് അപകടത്തിന് മുൻപ് തന്നെ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് നൽകി; എൻഫോഴ്‌സ്‌മെന്റ് അധികാരമില്ലാത്തതിനാൽ നോട്ടീസ് നൽകാനേ കഴിയൂവെന്ന് ബി. സന്ധ്യ
തിരുവനന്തപുരം: താനൂരിലെ ബോട്ട് അപകടത്തിന് മുൻപ് തന്നെ ബോട്ട് സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നതായി ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ. എൻഫോഴ്സ്മെന്റ് അധികാരമില്ലാത്തതിനാൽ ഫയർഫോഴ്സിന് നോട്ടീസ് നൽകുക ...