പൊതുമദ്ധ്യത്തിൽ അപമാനിച്ചെന്ന് സാന്ദ്രയുടെ പരാതി; ബി ഉണ്ണികൃഷ്ണനെതിരെ കേസ്
എറണാകുളം: പൊതുമദ്ധ്യത്തിൽ അപമാനിച്ചുവെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ...






