Baba Siddique murder - Janam TV

Baba Siddique murder

ബിഷ്ണോയി സംഘത്തിലെ 22-കാരൻ; ബാബാ സിദ്ദിഖ് കൊലക്കേസിൽ ഒരാൾ കൂടി പിടിയിൽ; ഇതുവരെ 24 അറസ്റ്റുകൾ

അമ‍ൃത്സർ: എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഫാസിൽകയിൽ നിന്ന് പഞ്ചാബ് പൊലീസും മഹാരാഷ്ട്ര പൊലീസും സംയുക്തമായി ...

ബാബാ സിദ്ദിഖി വധം: പ്രധാന പ്രതി ഷൂട്ടർ ശിവകുമാർ ഗൗതം പിടിയിൽ

ന്യൂഡൽഹി: ബാബാ സിദ്ദിഖിയുടെ കൊലപാതകക്കേസിലെ പ്രധാന പ്രതി ശിവകുമാർ ഗൗതം പിടിയിലായി. കേസിലെ പ്രധാന പ്രതിയും ഷൂട്ടർമാരിൽ ഒരാളുമായ ശിവകുമാര്‍ ഗൗതത്തെ ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ വെച്ചാണ് അറസ്റ്റ് ...

കൊലപാതകത്തിന് ആസൂത്രണം ചെയ്തു; ബാബ സിദ്ദിഖ് കൊലപാതകത്തിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

മുംബൈ: എൻസിപി നേതാവും മഹാരാഷ്‌ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിന്റെ കൊലപാതക കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോ​​ഗസ്ഥരുടെ ...

ബാബ സിദ്ദിഖ് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബഹ്റൈച്ച് സ്വദേശി ഹരീഷ്കുമാർ ...

ബാബാ സിദ്ദിഖ് കൊലപാതകം; അക്രമികളുടെ ലിസ്റ്റിൽ മകനും; പദ്ധതിയിട്ടത് ഇരുവരെയും ഒരുമിച്ച് കൊലപ്പെടുത്താൻ

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമികൾ ബാബാ സിദ്ദിഖിന്റെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിനെ ...

ബാബ സിദ്ദിഖ് വധക്കേസിൽ അറസ്റ്റിലായ പ്രതിയുടെ പ്രായം തെളിയിക്കാൻ ‘ബോൺ ഓസിഫിക്കേഷൻ’ ടെസ്റ്റ്

മുംബൈ : മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ധര്‍മരാജ് കശ്യപിൻറെ പ്രായം തെളിയിക്കാൻ വേണ്ടി 'ബോൺ ഓസിഫിക്കേഷൻ' ടെസ്റ്റ് നടത്തി. ...

ബാബാ സിദ്ദിഖിന്റെ കൊലപാതകം; മൂന്നാം പ്രതിയെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ പക്ഷം നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. 28കാരനായ പ്രവീൺ ലോങ്കറാണ് അറസ്റ്റിലായത്. ...

വെടിയുതിർത്തത് 6 തവണ; 3 ബുള്ളറ്റുകൾ ശരീരം തുളച്ചു; ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം. ഇന്നലെ രാത്രി മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലുള്ള മകൻ സീഷൻ ...