BABIES - Janam TV
Friday, November 7 2025

BABIES

നവജാതശിശുക്കളെ കടത്തുന്ന സംഘം പിടിയിൽ; 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി, പിന്നിൽ വൻ ശൃംഖല

ന്യൂഡൽഹി: നവജാതശിശുക്കളെ കടത്തുന്ന സംഘം പിടിയിൽ. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കിയത്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളെ പൊലീസ് രക്ഷപ്പെടുത്തി. പത്ത് പേരെയാണ് അറസ്റ്റ് ...

ഇരു കുഞ്ഞുങ്ങളെയും കൊന്നത് ശ്വാസംമുട്ടിച്ച്; യുവതിയുമായി തെളിവെടുത്ത് പൊലീസ്, കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്ത് പ്രതി

രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ അമ്മയാണ് മുഖ്യപ്രതി. പൊലീസിന്റെ മാരത്തൺ ചോദ്യം ചെയ്യലിൽ യുവതി ഇരു കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. ...

ആൺകുഞ്ഞും പെൺകുഞ്ഞും ഒരുപോലെ; ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണ് പെൺകുഞ്ഞുങ്ങളെന്ന ചിന്ത വേണ്ട: ഹൈക്കോടതി

എറണാകുളം: കുഞ്ഞുങ്ങൾ ഒരുപോലെയാണെന്നും ആൺകുഞ്ഞുങ്ങളെക്കാൾ താഴെയാണ് പെൺകുഞ്ഞുങ്ങൾ എന്ന ചിന്ത അവസാനിപ്പിക്കണമെന്നും ഹൈക്കോടതി. ആൺകുഞ്ഞിനെ ജനിപ്പിക്കാൻ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ...

പൊന്നോമനയ്‌ക്ക് മൂക്കടപ്പുണ്ടോ..? ഇതാകാം കാരണങ്ങൾ; പരിഹാരമാർഗമിതാ..

കുഞ്ഞുങ്ങളിലെ മൂക്കടപ്പ് മുതൽ ശ്വാസംമുട്ടൽ വരെയുള്ള രോഗങ്ങൾക്ക് അമ്മമാർ പേരിട്ടിരിക്കുന്നത് കഫക്കെട്ടാന്നാണ്. എന്നാൽ എല്ലാ മൂക്കടപ്പും കഫക്കെട്ടെന്ന് പറഞ്ഞ് തള്ളി കളയേണ്ട ഒന്നല്ല. പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് ...

നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐ.ഡി. കാർഡ് എടുക്കണമെന്ന് യുഎഇ

ദുബായ് : യുഎ.ഇ.യിൽ നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐ.ഡി. കാർഡ് എടുക്കണമെന്ന് നിർദേശം. സ്‌പോൺസറുടെ വിസാ കാലാവധിയനുസരിച്ചായിരിക്കും കുട്ടിയുടെ കാർഡിന്റെ കാലാവധി. ഇത് സംബന്ധിച്ച് ...