പൊന്നോമനയ്ക്ക് മൂക്കടപ്പുണ്ടോ..? ഇതാകാം കാരണങ്ങൾ; പരിഹാരമാർഗമിതാ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊന്നോമനയ്‌ക്ക് മൂക്കടപ്പുണ്ടോ..? ഇതാകാം കാരണങ്ങൾ; പരിഹാരമാർഗമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 01:30 pm IST
Facebook
Twitter
WhatsAppTelegram

കുഞ്ഞുങ്ങളിലെ മൂക്കടപ്പ് മുതൽ ശ്വാസംമുട്ടൽ വരെയുള്ള രോഗങ്ങൾക്ക് അമ്മമാർ പേരിട്ടിരിക്കുന്നത് കഫക്കെട്ടാന്നാണ്. എന്നാൽ എല്ലാ മൂക്കടപ്പും കഫക്കെട്ടെന്ന് പറഞ്ഞ് തള്ളി കളയേണ്ട ഒന്നല്ല. പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് നയിക്കാവുന്ന ഒന്നാകാം ഇത്. മൂക്കടപ്പിന്റെ കാരണങ്ങൾ പലതാകാം. പല കാരണങ്ങൾ കൊണ്ടും കുഞ്ഞിന് അസ്വസ്ഥതകൾ വർദ്ധിക്കാം. ഏറേ ശ്രദ്ധയോടെയാകാണം കുഞ്ഞിന്റെ ആരോഗ്യം പരിപാലിക്കാൻ.

എന്നാൽ എത്രമാത്രം ശ്രദ്ധിച്ചാലും കുഞ്ഞിന്റെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന സന്ദർഭങ്ങൾ വന്ന് ചേരുന്നതാണ്. അത്തരം അവസ്ഥയിലും നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ജലദോഷം, ചുമ, പനി എന്നിവയാണ് ശിശുക്കളും കുട്ടികളും അധികമായും അനുഭവിക്കുന്നത്. ഇത് വഴി കുഞ്ഞുങ്ങളുടെ മൂക്കിലെ അസ്വസ്ഥതകൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്. വളരെയധികം ഈർപ്പം മൂക്കിൽ ഉണ്ടാകുമ്പോൾ മൂക്കിലെ കലകളും രക്തക്കുഴലുകളും വീർക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് മൂക്കിൽ അസ്വസ്ഥതകൾ ഏറുന്നത്.

മൂക്കിലെ അസ്വസ്ഥതകൾ അല്ലെങ്കിൽ മൂക്കടപ്പിന്റെ കാരണങ്ങൾ പലതാകാം. വായുമലിനീകരണമാകാം പ്രധാന കാരണം. കൂടാതെ പുക, വൈറസുകളുമായുള്ള സമ്പർക്കം , മറ്റ് പ്രകോപനങ്ങൾ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. ഇവയൊല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇക്കാരണങ്ങൾ ചിലപ്പോൾ കുഞ്ഞിന്റെ ശ്വാസം സ്തംഭിച്ച് പോകുന്നതിന് വരെ കാരകണമാകാം. ഇത്തരം സന്ദർങ്ങളെ പ്രതിരോധിക്കുന്നതിനായി മൂക്കിൽ കൂടുതൽ മ്യൂക്കസ് ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ സമയങ്ങളിൽ കുഞ്ഞ് ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.

ശ്വാസമെടുക്കുമ്പോഴും പുറത്തേക്ക് വിടുമ്പോഴും ശബ്ദമുണ്ടാവുന്നത്, കുഞ്ഞ് ഉറക്കത്തിലുള്ളപ്പോൾ കൂർക്കം വലി, മൂക്ക് അടഞ്ഞിരിക്കുന്നത്, ഭക്ഷണം നൽകുമ്പോഴും അത് കഴിക്കുമ്പോഴും ഉണ്ടാവുന്ന ബുദ്ധിമുട്ട്, ചുമ, നിർത്താതെയുള്ള മൂക്കൊലിപ്പ് എന്നിങ്ങനെയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്താൽ ഒരു പരിധി വരെ നമുക്ക് രോഗത്തെ ഇല്ലാതാക്കാൻ സാധിക്കും.
കുഞ്ഞിന്റെ അസ്വസ്ഥയ്‌ക്ക് പരിഹാരമാർഗമായി ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത് ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നതാണ്. ഇത് വഴി അസ്വസ്ഥതകളുടെ വ്യാപ്തി കുറയ്‌ക്കാനാകും. കുഞ്ഞിന് കൃത്യസമയത്ത് ഭക്ഷണം നൽകാൻ ശ്രമിക്കുക. നനഞ്ഞ ഡയപ്പറുകൾ എത്രയും പെട്ടെന്ന് മാറ്റുക. ഉപ്പുവെള്ളം കൊണ്ട് മൂക്ക് തുടച്ച് കൊടുക്കുന്നതും ഏറെ ഗുണകരമാണ്. മൂക്കിന്റെ പാലം, നെറ്റി, കവിൾ എന്നീ ഭാഗങ്ങൾ ചെറുതായി മസാജ് ചെയ്യുന്നതും മൂക്കടപ്പിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് കാരണമാകും.

വീട്ടിലെ പ്രതിരോധ മാർഗങ്ങൾ ചെയ്തിട്ടും മാറ്റങ്ങൾ പ്രകടമായില്ലെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. വിട്ടുമാറാത്ത മൂക്കടപ്പ്, കൂടുതൽ സമയം അസ്വസ്ഥത പ്രകടിപ്പിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ പ്രകടമാക്കുക, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചർമ്മത്തിന് നീലം നിറ മാറ്റം എന്നിവ പ്രകടമായാൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. കുഞ്ഞ് മൂത്രമൊഴിക്കാതിരിക്കുകയും ഛർദ്ദിക്കുകയും അതോടൊപ്പം പനി പോലുള്ള ലക്ഷണങ്ങളും പ്രകടിപ്പിച്ചാലും ഡോക്ടറെ സമീപിക്കണം.

Tags: coughBABIES
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies