baby boy - Janam TV
Friday, November 7 2025

baby boy

“ഞങ്ങളുടെ കൺമണിയെത്തി”; അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് ജനിച്ചു. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് ആൺകുഞ്ഞ് ജനിച്ച വിവരം ദിയയും ഭർത്താവ് അശ്വിൻ ​ഗണേഷും പങ്കുവച്ചത്. സോക്സിൽ ...

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സ്വന്തം കുഞ്ഞിനെ നിർബന്ധിച്ച് സിംഹത്തിന്റെ പുറത്തിരുത്താൻ ശ്രമിക്കുന്ന പിതാവിന്റെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇയാൾ കുട്ടിയെ നിർബന്ധിച്ച് സിംഹത്തിന്റെ പുറത്ത്ഇരുത്തി ചിത്രമെടുക്കാൻ ശ്രമിക്കുന്നതും സിംഹം ...

ശർമ്മാജി കാ ബേട്ടാ! ജൂനിയർ ഹിറ്റ്മാന്റെ പേര് വെളിപ്പെടുത്തി റിതിക; ഇൻസ്റ്റഗ്രാം സ്റ്റോറി ഏറ്റെടുത്ത് ആരാധകർ

മുംബൈ: രസകരമായ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രണ്ടാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ റിതിക റിതിക സജ്‌ദേ. നവംബർ 15 നാണ് ഇരുവർക്കും ...

വാമികയുടെ കുഞ്ഞു സഹോദരന് ഞങ്ങളുടെ ലോകത്തേക്ക് സ്വാ​ഗതം; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് കോലി, പേരും വെളിപ്പെടുത്തി

ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും നടി അനുഷ്‌ക ശർമ്മയും. താരകുടുംബത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർ എന്നും ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ഇപ്പോൽ ഒരു സന്തോഷ ...

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെൻ മാക്‌സ്വെല്ലും ഭാര്യ വിനിരാമനും കുഞ്ഞു പിറന്നു

മാതാപിതാക്കളായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെൻ മാക്‌സ്വെല്ലും ഭാര്യ വിനിരാമനും. വെള്ളിയാഴ്ചയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞ് പിറന്ന സന്തോഷം ഇരുവരും പങ്കുവെച്ചത്. ലോഗൻ മാവെറിക്ക് ...

‘ഞങ്ങളുടെ നക്ഷത്രം’; അച്ഛനായി സുനിൽ ഛേത്രി; കുഞ്ഞിന്റെ പേരിതാ..

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി അച്ഛനായി. സുനിൽ ഛേത്രിക്കും ഭാര്യ സോനത്തിനും ഓഗസ്റ്റ് 30-നാണ് ആൺകുഞ്ഞ് പിറന്നത്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ...

ക്രിക്കറ്റ് താരം ബുമ്ര-സഞ്ജന ദമ്പതികൾക്ക് കുഞ്ഞു പിറന്നു, പേരും ചിത്രവും പങ്കുവച്ച് ഇന്ത്യൻ പേസർ

ഇന്ത്യൻ ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്രക്ക് അച്ഛനായി. ഇന്ന് രാവിലെയാണ് ജസ്പ്രീത് ബുമ്ര- സജ്ഞന ഗണേശൻ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നത്. അങ്കദ് ജസ്പ്രീത് ബുമ്രയെന്നാണ് കുഞ്ഞിന്റെ പേര്. ...

ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ അച്ഛനായി…! ജൂനിയർ ഛേത്രിക്ക് ആശംസകളുമായി കായിക ലോകം

ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം നായകൻ സുനിൽ ഛേത്രി-സോനം ഭട്ടാചാര്യ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. ബെംഗളുരുവിലെ ഒരു നഴ്സിംഗ് ഹോമിൽ വ്യാഴാഴ്ച രാവിലെയാണ് സോനം പുത്രന് ജന്മം ...

ഉറക്കം തടസ്സപ്പെടുത്തി; തെങ്ങിന്റെ മടല് കൊണ്ട് നാലുവയസുകാരന്റെ മുഖം അടിച്ച് പൊട്ടിച്ച് രണ്ടാനച്ഛന്റെ ക്രൂരത

തൃശൂർ: കുന്നംകുളം തുവന്നൂരിൽ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. തെങ്ങിന്റെ മടലുപയോഗിച്ച് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

അണ്ണാറക്കണ്ണനും തന്നാലായത്; ദാഹിച്ച് വലഞ്ഞ തെരുവ് നായക്ക് ജീവജലം പകർന്ന് കുരുന്ന്; വീഡിയോ വൈറൽ

ചുറ്റുമുള്ളതിനെ എല്ലാം അനുകമ്പോടെയും കൗതുകത്തോടെയും കാണുന്നവരാണ് കുഞ്ഞുങ്ങൾ. അവരുടെ സഹജീവി സ്‌നേഹവും ദയയും പലപ്പോഴും എല്ലാവർക്കുമൊരു മാതൃകയായി തീരാറുണ്ട്.സ്വാർത്ഥതയുടെ ഒരംശം പോലുമില്ലാതെ കുട്ടികൾ ചെയ്യുന്ന പ്രവർത്തികളോരോന്നും പലപ്പോഴും ...

ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ വിറ്റുകിട്ടിയ പണവുമായി കടന്ന അമ്മയെ ആക്രമിച്ച് കൊള്ളയടിച്ചതായി പരാതി

ചെന്നൈ:സ്വന്തം കുഞ്ഞിനെ വിറ്റ് കിട്ടിയ പണവുമായി പോയ അമ്മയെ ആക്രമിച്ച് കൊള്ളയടിച്ചു.ചെന്നൈയിലെ വെപ്പേരിയിലാണ് സംഭവം.ഒരാഴ്ചമാത്രം പ്രയമുള്ള ആൺകുഞ്ഞിനെയാണ് യാസ്മിൻ എന്ന യുവതി വിറ്റത്.രണ്ടരലക്ഷം രൂപയ്ക്കാണ് യാസ്മിൻ ചോരകുഞ്ഞിനെ ...

കോഴിക്കോട് ഭക്ഷ്യവിഷബാധ; രണ്ടരവയസുകാരൻ മരിച്ചു: ആറു കുട്ടികൾ ചികിത്സയിൽ

കോഴിക്കോട് : ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസുകാരൻ മരിച്ചു.വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിൻ ആണ് മരിച്ചത്. ആറുകുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വിഷബാധയേറ്റ് 10 കുട്ടികളെ നേരത്തെ ...

ആകാശത്ത് മലയാളി യുവതിക്ക് സുഖപ്രസവം

ന്യൂഡൽഹി : വിമാനത്തിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി മലയാളി യുവതി. എയർ ഇന്ത്യയുടെ ലണ്ടൻ-കൊച്ചി വിമാനത്തിലാണ് മലയാളി യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. പത്തനംതിട്ട സ്വദേശിനിയായ ...