baby dam - Janam TV

baby dam

മുല്ലപ്പെരിയാർ ; ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങൾ മുറിക്കാൻ അനുവദിക്കണം; സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ന്യൂഡൽഹി : മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരം മുറിക്കുന്നതിനുള്ള അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ പുതിയ അപേക്ഷ സമർപ്പിച്ചു. മരം ...

മുല്ലപ്പെരിയാർ മരം മുറി; തമിഴ്‌നാടിന് മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കി സംസ്ഥാന സർക്കാർ

ഇടുക്കി : മുല്ലപ്പെരിയാർ മരം മുറിയുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് റദ്ദാക്കി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ...

ബേബി ഡാം വിവാദ മരം മുറി ഉത്തരവ് റദ്ദാക്കി : തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് സർക്കാറിന് നൽകിയ ഉത്തരവ് റദ്ദാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർണായക വിഷയം ...

മുല്ലപ്പെരിയാർ മരം മുറി; കേരള-തമിഴ്‌നാട് സംയുക്ത പരിശോധന നടന്നതായി വനംവകുപ്പ് ; വിവാദങ്ങളിൽ മലക്കം മറിഞ്ഞ് ശശീന്ദ്രൻ

തിരുവനന്തപുരം : മുല്ലപ്പെരിയാർ ബേബി ഡാമിന്റെ മരംമുറിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മലക്കം മറിഞ്ഞ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മരംമുറിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെയും, തമിഴ്‌നാട്ടിലെയും അധികൃതർ ചേർന്ന് ...

കേരളം ഭരിക്കുന്നത് തമിഴ്‌നാട് മന്ത്രിമാരോ? ബേബി ഡാം വിഷയത്തിൽ ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: ബേബി ഡാം ബലപ്പെടുത്തുന്നതിന് സംസ്ഥാനത്തെ മരം മുറിക്കാൻ അനുമതി നൽകിയ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഡീൻ കുര്യാക്കോസ് എംപി. സർക്കാരിന്റേത് ആത്മാർത്ഥതയില്ലാത്ത സമീപനമാണെന്നും കേരളം ഭരിക്കുന്നത് ...

മുല്ലപ്പെരിയാറിലെ മരം മുറി: അന്വേഷണം വേണം; കേരളത്തിന്റെ പൊതു താൽപര്യത്തെ ഒറ്റു കൊടുക്കുന്ന നിലപാട് ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറക്കാൻ അനുമതി നൽകിയതിനെതിരെ കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ.അനുമതി നൽകിയതിൽ അന്വേഷണം വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.സർക്കാർ ...

ബേബി ഡാം ബലപ്പെടുത്തൽ : 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകി : നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ കേരളം അനുമതി നൽകി.ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാനാണ് കേരളം തമിഴ്‌നാടിന് ...