അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ
റോഡരികിൽ പഴങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരനോട് കുസൃതി കാട്ടി പഴം വാങ്ങി കഴിക്കുന്ന കുട്ടിയാനയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. റോഡിലൂടെ നടന്നു നീങ്ങുന്നതിനിടെ വഴിയരികിൽ കണ്ട പഴവണ്ടിക്ക് ...






