വെളളത്തിൽ ഒഴുകിപ്പോയ മനുഷ്യനെ ഓടിയെത്തി കരയ്ക്കു കയറ്റുന്ന ആന; ആറ് വർഷം മുൻപ് പുറത്തുവിട്ട വീഡിയോ വീണ്ടും ഇന്റർനെറ്റിൽ വൈറൽ | Baby elephant 'rescues' a man- Video again trending in Internet
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെളളത്തിൽ ഒഴുകിപ്പോയ മനുഷ്യനെ ഓടിയെത്തി കരയ്‌ക്കു കയറ്റുന്ന ആന; ആറ് വർഷം മുൻപ് പുറത്തുവിട്ട വീഡിയോ വീണ്ടും ഇന്റർനെറ്റിൽ വൈറൽ | Baby elephant ‘rescues’ a man- Video again trending in Internet

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 11:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വെളളത്തിൽ ഒഴുകിപ്പോയ മനുഷ്യനെ നദിയുടെ മറുകരയിൽ നിന്നും ഓടിയെത്തി കരയ്‌ക്ക് കയറ്റുന്ന ആന. ട്വിറ്റർ ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിൽ രണ്ട് ദിവസമായി വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ആണിത്.

2016 ൽ എലിഫന്റ് ന്യൂസ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ ആദ്യമായി പുറത്തുവിട്ടത്. വർഷങ്ങൾക്ക് ശേഷം ഇത് വീണ്ടും ഇന്റർനെറ്റിലൂടെ തരംഗമാകുകയാണ്. പുതിയ സംഭവമെന്ന് ധരിച്ചാണ് പലരും വീഡിയോ ഷെയർ ചെയ്യുന്നത്.

40 സെക്കൻഡുളള വീഡിയോ ആണിത്. വെളളത്തിൽ കഴുത്തോളം മുങ്ങി ഒരാൾ നദിയിലൂടെ ഒഴുകി പോകുന്നത് തുടക്കത്തിൽ കാണാം. നദിയുടെ മറുകരയിൽ ആനക്കൂട്ടവും നിൽക്കുന്നുണ്ട്. പെട്ടന്നാണ് കൂട്ടത്തിൽ ചെറുതെന്ന് തോന്നിക്കുന്ന ഒരു ആന വെളളത്തിലേക്ക് ഓടിയിറങ്ങിയത്. നദിയുടെ മറുകര വരെ വെളളത്തിലൂടെ നീന്തി വന്ന് ഒഴുകി പൊയ്‌ക്കൊണ്ടിരുന്ന മനുഷ്യന്റെ അടുത്തേക്ക് ആന എത്തി. തുടർന്ന് ആനയുടെ തുമ്പിക്കൈയ്യിൽ പിടിച്ചാണ് ഇയാൾ കരയിലേക്ക് കയറുന്നത്.

സംഭവം എവിടെയാണ് നടന്നതെന്ന് കൃത്യമായ വിവരമില്ല. എന്നാൽ തായ് ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിൽ നിന്നുളളതാണ് ദൃശ്യങ്ങളെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനും സ്ഥിരീകരണമില്ല.

This Baby #Elephant thought this Man will die by drowning in the river, and he is saved.
Animals are Love ❤️ @SrBachchan pic.twitter.com/HbB69jsAG0

— Beejal Bhatt #SIRABEF (@BeejalBhatt) June 3, 2020

Tags: Viral VideoBaby elephant
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies