badminton-india - Janam TV
Friday, November 7 2025

badminton-india

എച്ച്. എസ് പ്രണോയിക്ക് പരിക്ക്; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആശങ്ക; താരം ടീമിനായി ഫൈനല്‍ കളിക്കില്ല

ഹാങ്ചോ; മലയാളി താരം എച്ച്.എസ് പ്രണോയിക്ക് പരിക്കേറ്റത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആശങ്കയായി. താരം ബാഡ്മിന്റണ്‍ പുരുഷ ടീം ഫൈനലില്‍ കളിച്ചേക്കില്ല. താരത്തിന് നടുവിനാണ് പരിക്കേറ്റതെന്നാണ് വിവരം. ...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പ്രണോയ്, സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ. ഇന്തോനേഷ്യയുടെ ലിയോ റോളി കർണാണ്ടോ-ഡാനിയൽ മാർട്ടിൻ എന്നിവരെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചത്. ...

ലോകബാഡ്മിന്റണിൽ ചരിത്രം രചിച്ച് ഇന്ത്യൻ നിര; പുരുഷവിഭാഗം സെമിയിൽ രണ്ടുപേർ ഒരുമിച്ച്; പോരാട്ടം ശ്രീകാന്തും ലക്ഷ്യസെന്നും തമ്മിൽ

മാഡ്രിഡ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മെഡലുറപ്പിച്ച് ഇന്ത്യൻ താരങ്ങൾ. ഒരേ ടൂർണ്ണമെന്റിൽ രണ്ട് ഇന്ത്യൻ പുരുഷ താരങ്ങൾ സെമിയിലെത്തുന്നതും പരസ്പരം പരസ്പരം ഏറ്റുമുട്ടുന്നതും  ഇതാദ്യമായിട്ടാണ്. ...

പാരാലിമ്പിക്‌സ്: ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരങ്ങൾക്ക് വിജയം

ടോക്കിയോ: പാരാലിമ്പിക്‌സിൽ നേട്ടം കൊയ്യാനൊരുങ്ങി ബാഡ്മിന്റൺ താരങ്ങളും. പുരുഷ ന്മാരിൽ സുഹാസ് യതിരാജും തരുൺ ധില്ലനുമാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം ജയിച്ചത്. സുഹാസ് ജർമ്മനിയുടെ ജാൻ ...