ലോകബാഡ്മിന്റണിൽ ചരിത്രം രചിച്ച് ഇന്ത്യൻ നിര; പുരുഷവിഭാഗം സെമിയിൽ രണ്ടുപേർ ഒരുമിച്ച്; പോരാട്ടം ശ്രീകാന്തും ലക്ഷ്യസെന്നും തമ്മിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ലോകബാഡ്മിന്റണിൽ ചരിത്രം രചിച്ച് ഇന്ത്യൻ നിര; പുരുഷവിഭാഗം സെമിയിൽ രണ്ടുപേർ ഒരുമിച്ച്; പോരാട്ടം ശ്രീകാന്തും ലക്ഷ്യസെന്നും തമ്മിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 08:14 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മെഡലുറപ്പിച്ച് ഇന്ത്യൻ താരങ്ങൾ. ഒരേ ടൂർണ്ണമെന്റിൽ രണ്ട് ഇന്ത്യൻ പുരുഷ താരങ്ങൾ സെമിയിലെത്തുന്നതും പരസ്പരം പരസ്പരം ഏറ്റുമുട്ടുന്നതും  ഇതാദ്യമായിട്ടാണ്. ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നുമാണ് സെമിയിൽ പോരാടുന്നത്. ഇതോടെ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ലോകചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും ലക്ഷ്യ സെന്നിന് സ്വന്തമായി.

ക്വാർട്ടർ പോരാട്ടത്തിൽ ചൈനയുടെ സാവോ ജുൻ പെംഗിനെ കടുത്ത പോരാട്ടത്തിൽ മറികടന്നാണ് ലക്ഷ്യ സെൻ സെമിയിലെത്തിയത്. സ്‌കോർ 21-15, 15-21, 22-20. നിർണ്ണായക ഗെയിമിൽ ചൈനീസ് താരത്തിന്റെ മാച്ച് പോയിന്റ് പോരാട്ടത്തെ തകർത്താണ് അവസാന രണ്ടു പോയിന്റ് സെൻ നേടിയെടുത്തത്.

നെതർലാന്റ്‌സിന്റെ മാർക് കാൾജൗവിനെ 21-8, 21-7ന് തകർത്താണ് ശ്രീകാന്ത് സെമിയി ലേക്ക് കുതിച്ചത്. 26 മിനിറ്റിൽ ശ്രീകാന്ത് മത്സരം അവസാനിപ്പിച്ചു. 1983ൽ പ്രകാശ് പദുകോണാണ് പുരുഷ സിംഗിൾസിൽ ആദ്യമായി വെങ്കലം നേടിയത്. പിന്നീട് 2019ൽ സായ് പ്രണീതും നേട്ടം ആവർത്തിച്ചു. പ്രകാഷ് പദുകോൺ അക്കാദമിയുടെ താരമായ ലക്ഷ്യ ഫൈനലിലെത്തിയാൽ അതും ചരിത്രനേട്ടമാകും.

Tags: badminton-india
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി. സിന്ധുവിനും സാത്വിക്-ചിരാഗ് സഖ്യത്തിനും വിജയത്തുടക്കം; ആയുഷ് ഷെട്ടി പുറത്ത്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies