ബജ്‌റംഗ് ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകം: ഖാസിഫ്, സൈദ് നദീം, റിഹാദ്, മുജാഹിദ്, അഫാൻ, ആസിഫ് എന്നീ ആറ് പ്രതികൾ അറസ്റ്റിൽ; ഖാസിഫ് കുറ്റം സമ്മതിച്ചതായി പോലീസ്
ബെംഗളൂരു: ശിവമോഗയിലെ ബജ്‌റംഗ് ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിൽ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്പി ലക്ഷ്മി പ്രസാദ്. ആറ് പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും എസ്പി അറിയിച്ചു. ...


