ബജ്‌റംഗ് ദൾ പ്രവർത്തനം നിരോധിക്കും പ്രകടനപത്രികയിൽ കോൺഗ്രസ്, ബജ്‌റംഗ് ദളിനെയും പിഎഫ്‌ഐയെയും ഒരേ കണ്ണിൽ കണ്ട് കോൺഗ്രസ്
ബംഗ്‌ളൂരു: സംസ്ഥാനത്തെ ബജ്‌റംഗ് ദൾ പ്രവർത്തനം നിരോധിക്കുമെന്ന് കോൺഗ്രസ്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപ്രത്രികയിലാണ് കോൺഗ്രസ് ഇക്കാര്യം പറഞ്ഞത്. വിശ്വവിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌രംഗ്ദൾ സംസ്ഥാനത്ത് ...