സ്‌കൂളിൽ നിർബന്ധിത മതപരിവർത്തനം: ക്രിസ്ത്യൻ പ്രാർത്ഥന മാത്രം ചൊല്ലണം, പൊട്ടുതൊടാൻ പാടില്ല: ക്രിസ്ത്യൻ മിഷനറി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കൂളിൽ നിർബന്ധിത മതപരിവർത്തനം: ക്രിസ്ത്യൻ പ്രാർത്ഥന മാത്രം ചൊല്ലണം, പൊട്ടുതൊടാൻ പാടില്ല: ക്രിസ്ത്യൻ മിഷനറി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 08:45 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: വിദ്യാത്ഥികളെ സ്‌കൂളിൽ വിളിച്ചു വരുത്തി നിർബന്ധിത മതപരിവർത്തനം നടത്തിയ ക്രിസ്ത്യൻ മിഷനറി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം. മദ്ധ്യപ്രദേശിലെ ഗഞ്ച്ബസോഡ ജില്ലയിലെ വിദിഷയിലുള്ള സെന്റ് ജോസഫ് സ്‌കൂളിനെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. പരീക്ഷയെന്ന വ്യാജേനയാണ് വിദ്യാർത്ഥികളെ സ്‌കൂളിൽ വിളിച്ചുവരുത്തി മതംമാറ്റിയത്.

നിരവധി ഹിന്ദു സംഘടനകളാണ് സ്‌കൂളിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. എട്ട് വിദ്യാർത്ഥികളെയാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയത്. അതേസമയം സ്‌കൂൾ മാനേജ്‌മെന്റ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. 2021 ഒക്ടോബർ 31ന് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം സ്‌കൂളിൽ വെച്ച് നടത്തിയിരുന്നു.

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ ബിഷപ്പിന്റേയും ഇടവക വികാരിയുടേയും ഒപ്പം നിൽക്കുന്ന രൂപതാ ന്യൂസ് ലെറ്ററായ സാഗർ വോയിസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ പരാതിയുമായി എത്തിയതായും വിവരമുണ്ട്. സ്‌കൂളിലെത്തുന്ന കുട്ടികളെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലാൻ നിർബന്ധിക്കുകയും ഹിന്ദു കുട്ടികളെ തിലകം ചാർത്തുന്നതിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ വിവിധ ഹിന്ദു സംഘടനങ്ങൾ പ്രതിഷേധിച്ചെത്തിയതിന് പിന്നാലെ അവരെ വ്യാജ കേസിൽ കുടുക്കാനും സ്‌കൂൾ അധികൃതർ ശ്രമിച്ചു. സ്‌കൂളിന് പുറത്ത് സമാധാനപരമായാണ് സംഘടനകൾ പ്രതിഷേധിച്ചത്. എന്നാൽ ആക്രമണം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: christian missionaryBajrang Dal
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies